ഫലകം:പുതിയ ലേഖനങ്ങളിൽ നിന്ന്
ദൃശ്യരൂപം
(ഫലകം:MPShort എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
> വിക്കിപീഡിയ:വിക്കിപദ്ധതി/പ്രധാന താൾ പരിപാലനം
ശ്രദ്ധിക്കുക
ഇവിടെ ലേഖനങ്ങൾ ചേർക്കുന്നവർ ചെയ്യേണ്ട പ്രവർത്തനങ്ങൾ താഴെ പറയുംവിധമാണ്. കൂടുതൽ വിവരങ്ങൾക്ക് സഹായം താൾ കാണുക.
- പുതുതായി ചേർക്കപ്പെടുന്ന ലേഖനത്തിൽ ഇൻ്റർവിക്കി,ആവശ്യവിവരങ്ങൾ, റോന്തു ചുറ്റുക(റോന്തുചുറ്റുവാൻ അവകാശമുള്ളവർ മാത്രം) തുടങ്ങിയ അടിസ്ഥാന വിവരങ്ങൾ ചേർത്തിട്ടുണ്ടെന്ന് ഉറപ്പ് വരുത്തുക.
- ഇതൊരു ക്രമമായ രീതിയിൽ ചെയ്യുന്നതിനായി പുതിയ ലേഖനങ്ങൾ എന്ന താളിൽ നിന്നു ലഭിക്കുന്ന ലേഖനത്തിൽ അത് സൃഷ്ടിച്ച തീയ്യതിയുടെ ക്രമത്തിലാണ് ഇവിടെ അവതരിപ്പിക്കുന്നത്.
ഏതു ലേഖനമാണ് അവസാനമായി ഉൾപ്പെടുത്തിയത് എന്നറിയുവാൻ ഫലകത്തിന്റെ സംവാദം:പുതിയ ലേഖനങ്ങളിൽ നിന്ന്/ഇതുവരെ എന്ന താൾ കാണുക. - ഇവിടെ പത്ത് ലേഖനങ്ങൾ മാത്രം കാണാവുന്ന വിധത്തിൽ ക്രമീകരിക്കുക.
- 5 ലേഖനങ്ങൾ കഴിഞ്ഞതിനു ശേഷം {{വിഭജിക്കുക}} എന്ന ഫലകം ചേർക്കുക.
- പുതുതായി എഴുതപ്പെടുന്ന ലേഖനങ്ങൾ അപ്പോൾ തന്നെ ഇവിടെ ചേർക്കുന്നത് ഉചിതമല്ല.
- ഇവിടെ പുതിയ ലേഖനങ്ങൾ നേരിട്ട് ചേർക്കുന്നതിന് പകരം വിത്തുപുരയിൽ ചേർത്ത് പരീക്ഷിച്ച്, അഞ്ചോ പത്തോ വീതമുള്ള കൂട്ടമാക്കി ഇവിടേക്കു മാറ്റുക.
- ഈ ഫലകം ദിവസങ്ങളോളം പുതുക്കപ്പെടുന്നില്ലെങ്കിൽ വിത്തുപുരയിൽ അടുത്ത ലക്കങ്ങൾ നിലവിലുണ്ടെങ്കിൽ അത് പകർത്തി ഇവിടേക്ക് മാറ്റി പുതുക്കാവുന്നതാണ്.
ഉള്ളടക്കം
- എലൻ ബർസ്റ്റിൻ (ജനനം, എഡ്ന റേ ഗില്ലൂലി; ഡിസംബർ 7, 1932) ഒരു അമേരിക്കൻ അഭിനേത്രിയാണ്. >>>
- ഗൂഗിൾ വികസിപ്പിച്ച ഒരു ഇമേജ് റെക്കഗ്നിഷൻ മൊബൈൽ ആപ്പായിരുന്നു ഗൂഗിൾ ഗോഗിൾസ്. >>>
- തല, കഴുത്ത്, കൈകാലുകൾ, വാൽ, മറ്റ് അനുബന്ധങ്ങൾ എന്നിവ ഉൾക്കൊള്ളുന്ന മൃഗങ്ങളുടെ ( മനുഷ്യരുൾപ്പെടെ ) ശരീരത്തിന്റെ മധ്യഭാഗത്തിന്റെ ശരീരഘടനാപരമായ പദമാണ് ടോർസോ അല്ലെങ്കിൽ ട്രങ്ക്. >>>
- ഒരു കൊളോബോമ എന്നത് ഐറിസ്, റെറ്റിന, കൊറോയിഡ് അല്ലെങ്കിൽ ഒപ്റ്റിക് ഡിസ്ക് പോലുള്ള കണ്ണിന്റെ ഘടനകളിലൊന്നിൽ സംഭവിക്കുന്ന ദ്വാരമാണ്. >>>
- യാമ്പ നദി അമേരിക്കൻ ഐക്യനാടുകളിലെ വടക്കുപടിഞ്ഞാറൻ കൊളറാഡോയിലൂടെ ഏകദേശം 250 മൈൽ (400 കിലോമീറ്റർ) ദൂരത്തിൽ ഒഴുകുന്ന ഒരു നദിയാണ്. >>>
|} |style="border:1px solid transparent"| |style="width:50%; border:1px solid #cedff2; vertical-align:top; -moz-border-radius:10px;"|
പാദം
|