ഫിലിപ്പ് നോയൽ ബേക്കർ
ദൃശ്യരൂപം
ഫിലിപ്പ് നോയൽ ബേക്കർ | |
---|---|
Minister of Fuel and Power | |
ഓഫീസിൽ 15 February 1950 – 31 October 1951 | |
മുൻഗാമി | Hugh Gaitskell |
പിൻഗാമി | Office Abolished |
Secretary of State for Commonwealth Relations | |
ഓഫീസിൽ 7 October 1947 – 28 February 1950 | |
മുൻഗാമി | The Viscount Addison |
പിൻഗാമി | Patrick Gordon Walker |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | Philip John Baker 1 November 1889 Brondesbury Park, London |
മരണം | 8 ഒക്ടോബർ 1982 Westminster | (പ്രായം 92)
അൽമ മേറ്റർ | Haverford College King's College, Cambridge |
അവാർഡുകൾ | Nobel Peace Prize |
Medal record | ||
---|---|---|
Athletics | ||
Olympic Games | ||
Representing യുണൈറ്റഡ് കിങ്ഡം | ||
1920 Antwerp | 1500 m |
നയതന്ത്രജ്ഞൻ, രാഷ്ട്രീയക്കാരൻ, അമേച്വർ അത്‌ലറ്റ്, നിരായുധീകരണത്തിനുള്ള പ്രചാരകൻ ആനി നിലകളിൽ പ്രശസ്തനായ ബ്രിട്ടീഷുകാരനായിരുന്നു ഫിലിപ്പ് നോയൽ ബേക്കർ (1 നവംബർ 1889 - 8 ഒക്ടോബർ 1982). [1] 1920 ലെ ആന്റ്‌വെർപ്പിൽ നടന്ന സമ്മർ ഒളിമ്പിക്‌സിൽ 1500 മീറ്ററിൽ വെള്ളി മെഡൽ നേടിയ അദ്ദേഹം 1959 ൽ സമാധാനത്തിനുള്ള നോബൽ സമ്മാനം നേടി. [2] ഒളിമ്പിക് മെഡൽ നേടുകയും നോബൽ സമ്മാനം നേടുകയും ചെയ്ത ഒരേയൊരു വ്യക്തി നോയൽ ബേക്കറാണ്. [3] [4] 1929 മുതൽ 1931 വരെയും 1936 മുതൽ 1970 വരെയും ബ്രിട്ടീഷ് പാർലമെന്റ് അംഗമായിരുന്ന അദ്ദേഹം നിരവധി മന്ത്രിസഭയിൽ സേവനമനുഷ്ഠിച്ചു.
അവലംബം
[തിരുത്തുക]- ↑ https://www.britannica.com/biography/Philip-John-Noel-Baker-Baron-Noel-Baker
- ↑ https://www.nobelprize.org/prizes/peace/1959/noel-baker/biographical/
- ↑ "Olympic Games trivia for pedants" Archived 2012-08-09 at the Wayback Machine., Canberra Times, 2 August 2012.
- ↑ "Philip Noel-Baker; The Nobel Peace Prize 1959". Nobelprize.org. The Nobel Foundation. Retrieved 21 October 2008.