Jump to content

രാസായുധ നിരോധന സംഘടന

Coordinates: 52°05′28″N 4°16′59″E / 52.091241°N 4.283193°E / 52.091241; 4.283193
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Organisation for the
Prohibition of Chemical Weapons
പ്രമാണം:OPCW logo.gif
OPCW logo
Member states of the OPCW (green)
രൂപീകരണം29 April 1997[1]
ആസ്ഥാനംThe Hague, Netherlands
52°05′28″N 4°16′59″E / 52.091241°N 4.283193°E / 52.091241; 4.283193
അംഗത്വം
192 member states
All states party to the CWC are automatically members.
4 UN member states are non-members: Egypt, Israel, North Korea and South Sudan.
ഔദ്യോഗിക ഭാഷ
English, French, Russian, Chinese, Spanish, Arabic
ടർക്കി Ahmet Üzümcü[2]
Official organs
Conference of the States Parties
Executive Council
Technical Secretariat
ബഡ്ജറ്റ്
€71 million/year (2012)[3]
Staff
approximately 500[3]
വെബ്സൈറ്റ്opcw.org

രാസായുധങ്ങളുടെ നിയന്ത്രണവും നിരോധനവും ലക്ഷ്യമാക്കി നെതർലന്റ്സിലെ ഹേഗ് ആസ്ഥാനമായി പ്രവർത്തിയ്ക്കുന്ന ഒരു അന്താരാഷ്ട്ര സംഘടനയാണ് രാസായുധ നിരോധന സംഘടന അഥവാ ഒ.പി.സി.ഡബ്ല്യു (The Organisation for the Prohibition of Chemical Weapons (OPCW)). 1997 ഏപ്രിൽ28 നാണ് ഈ സംഘടന സ്ഥാപിതമായത്. അംഗരാജ്യങ്ങളിലെ രാസായുധങ്ങളുടെ നിർമ്മാർജ്ജനം സംബന്ധിച്ച പ്രഖ്യാപനങ്ങൾക്കും, ഇതുമായി ബന്ധപ്പെട്ട സ്ഥലപരിശോധനകൾക്കും ഈ സംഘടന നേതൃത്വം നൽകിവരുന്നു. 2013 ലെ സമാധാനത്തിനുള്ള നോബൽ പുരസ്ക്കാരം രാസായുധ നിരോധന സംഘടനയ്ക്ക് നൽകുകയുണ്ടായി.[4]

അവലംബം

[തിരുത്തുക]
  1. "Chemical Weapons - Organisation for the Prohibition of Chemical Weapons (OPCW)". United Nations Office for Disarmament Affairs. Retrieved 2013-10-11.
  2. Oliver Meier and Daniel Horner (November 2009). "OPCW Chooses New Director-General". Arms Control Association.
  3. 3.0 3.1 "Organization for the Prohibition of Chemical Weapons (OPCW)". Nuclear Threat Initiative. Retrieved 11 October 2013.
  4. Cowell, Alan (11 October 2013). "Chemical Weapons Watchdog Wins Nobel Peace Prize". New York Times. Retrieved 11 October 2013.

പുറംകണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=രാസായുധ_നിരോധന_സംഘടന&oldid=2335267" എന്ന താളിൽനിന്ന് ശേഖരിച്ചത്