കാൾ വൺ ഒസിയറ്റ്സ്കി
ദൃശ്യരൂപം
(Carl von Ossietzky എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Carl von Ossietzky | |
---|---|
ജനനം | 3 October 1889 |
മരണം | 4 May 1938 | (aged 48)
തൊഴിൽ | German journalist, political activist |
പുരസ്കാരങ്ങൾ | Nobel Peace Prize (1935) |
ഒരു ജർമൻ പത്രപ്രവർത്തകനും സമാധാനവാദിയുമായിരുന്നു കാൾ ഫോൻ ഒസിയറ്റ്സ്കി[1].നാസിസത്തിന്റെയും ഹിറ്റ്ലറുടെയും നിതാന്ത വിമർശകനായിരുന്നു.1935ൽ സമാധാനത്തിനുള്ള നോബൽ പുരസ്കാരം ലഭിച്ചെങ്കിലും നാസി സർക്കാർ പുരസ്കാരം ഏറ്റുവാങ്ങാൻ അനുവദിച്ചില്ല.
അവലംബം
[തിരുത്തുക]- ↑ "Carl von Ossietzky - Biographical". nobelprize.org. nobelprize.org. Archived from the original on 2014-01-10. Retrieved 18 ഒക്ടോബർ 2015.
{{cite web}}
: CS1 maint: bot: original URL status unknown (link)