Jump to content

ബാലകൃഷ്ണൻ (ചലച്ചിത്ര പ്രവർത്തകൻ)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഡോ. ബാലകൃഷ്ണൻ
ജനനം
നെല്ലിക്കോട്
തൊഴിൽനിർമ്മാതാവ്, സംവിധായകൻ, തിരക്കഥാകൃത്ത്
സജീവ കാലം1967 – 2000
ജീവിതപങ്കാളി(കൾ)രാധിക
കുട്ടികൾരാജൻ, രേണുക, രാജീവ്, രേഖ
ബന്ധുക്കൾആദിത്യ (പൗത്രൻ)

മലയാള ചലച്ചിത്രരംഗത്ത് സംവിധായകൻ,നിർമ്മാതാവ്, ഗാനരചയിതാവ്, തിരക്കഥാകൃത്ത്, എന്നീ നിലകളിൽ പ്രശസ്തനാണ് ഡോ. ബാലകൃഷ്ണൻ.[1][2] അദ്ദേഹം 50ലധികം ചിത്രങ്ങൾക്ക് കഥ, തിരക്കഥ, സംഭാഷണം എന്നിവ രചിച്ചു. പത്തിലധികം ചിത്രങ്ങൾ നിർമ്മിക്കുകയും സംവിധാനം ചെയ്യുകയും ചെയ്തിട്ടുണ്ട്. [3] 1965ൽ തളിരുകൾ എന്ന ചിത്രത്തിന് കഥ, തിരക്കഥ, സംഭാഷണം എന്നിവ രചിച്ചുകൊണ്ടാണ് അദ്ദെഹം ചലച്ചിത്രരംഗത്തെത്തിയത്. .[4][5] ഡോ. ബാലകൃഷ്ണന്റെ ശിഷ്യനായാണ് പ്രശസ്ത സംവിധായകൻ സത്യൻ അന്തിക്കാട് ചലച്ചിത്രരംഗത്തെത്തുന്നത്.[6]

ചലച്ചിത്രരംഗം

[തിരുത്തുക]
വർഷം ചലച്ചിത്രം പ്രവർത്തനരംഗം കുറിപ്പുകൾ
നിർമ്മാ സംവി കഥ തിരക്കഥ സംഭാഷണം ഗാനം
1967 തളിരുകൾ Green tickY Green tickY Green tickY
1968 കളിയല്ല കല്യാണം Green tickY Green tickY Green tickY ഇതുവരെ പെണ്ണൊരു
1973 ലേഡീസ് ഹോസ്റ്റൽ Green tickY Green tickY Green tickY മാനസവീണയിൽ
1974 നടീനടന്മാരെ ആവശ്യമുണ്ട് Green tickY Green tickY Green tickY
1974 കോളേജ് ഗേൾ Green tickY Green tickY Green tickY Green tickY ചന്ദനക്കുറിയിട്ട
അഞ്ജനമിഴി
കിങ്ങിണികെട്ടി
മുത്തിയമ്മ പോലെ വന്നു
അമൃതപ്രഭാതം വിരിഞ്ഞൂ
അരികത്ത് ഞമ്മളു ബന്നോട്ടെ
'
1974 അയലത്തെ സുന്ദരി Green tickY
1975 മധുരപ്പതിനേഴ് Green tickY Green tickY Green tickY '
1975 ലവ് ലെറ്റർ Green tickY Green tickY Green tickY Green tickY Green tickY '
1975 ചന്ദനച്ചോല Green tickY Green tickY Green tickY Green tickY ബിന്ദൂ നീയാനന്ദ ബിന്ദൂ
ബിന്ദൂ നിയെൻ ജീവ
മണിയാൻ ചെട്ടിക്ക്
'
1975 വൃന്ദാവനം ഒരു സ്വപ്നബിന്ദുവിൽ
സ്വർഗ്ഗമന്ദാരപ്പൂക്കൾ
പട്ടുടയാട
ഒരു തുള്ളി മധു താ
മധുവിധു രാത്രി
'
1975 കല്യാണപ്പന്തൽ Green tickY Green tickY Green tickY Green tickY മണവാട്ടിപ്പെണ്ണിനല്ലോ '
1975 താമരത്തോണി Green tickY Green tickY Green tickY
1976 മധുരം തിരുമധുരം Green tickY Green tickY Green tickY Green tickY കാശായകാശെല്ലാം
ഒരുനോക്കു ദേവീ
ഓ മൈ ലവ്
നടുവൊടിഞ്ഞൊരു മൊല്ലാക്ക
'
1976 സിന്ദൂരം Green tickY Green tickY Green tickY '
1976 കാടാറുമാസം Green tickY '
1977 മനസ്സൊരു മയിൽ Green tickY Green tickY Green tickY കാത്തുകാത്ത്
ഹംസെസുൻലോ
മാനത്തോരാറാട്ടം
'
1977 സ്നേഹയമുന Green tickY Green tickY '
1977 രാജപരമ്പര Green tickY Green tickY Green tickY Green tickY '
1978 ജലതരംഗം Green tickY Green tickY Green tickY കാക്കയെന്നുള്ള വാക്കിനർത്ഥം
സഖീ സഖീ ചുംബനം
'
1978 സ്നേഹിക്കാൻ സമയമില്ല സന്ധ്യേ വാ വാ വാ
കുട്ടപ്പാ ഞാൻ അച്ചനല്ലഡാ
'
1978 എവിടെ എൻ പ്രഭാതം Green tickY '
1979 എനിക്കു ഞാൻ സ്വന്തം Green tickY Green tickY Green tickY '
1979 അഗ്നിവ്യൂഹം Green tickY Green tickY Green tickY '
1979 സർപ്പം Green tickY Green tickY '
1980 കാവൽമാടം Green tickY Green tickY Green tickY '
1980 അരങ്ങും അണിയറയും Green tickY Green tickY Green tickY '
1981 പൂച്ച സന്യാസി Green tickY '
1981 ദന്തഗോപുരം Green tickY '
1982 അനുരാഗക്കോടതി Green tickY Green tickY Green tickY '
1982 കുറുക്കന്റെ കല്യാണം Green tickY Green tickY Green tickY '
1982 ബീഡിക്കുഞ്ഞമ്മ Green tickY Green tickY Green tickY '
1982 സിന്ദൂരസന്ധ്യക്ക് മൗനം Green tickY Green tickY Green tickY '
1983 കിന്നാരം Green tickY Green tickY Green tickY '
1983 മണ്ടന്മാർ ലണ്ടനിൽ Green tickY Green tickY Green tickY '
1984 വികടകവി Green tickY Green tickY Green tickY '
1984 തത്തമ്മേ പൂച്ച പൂച്ച Green tickY Green tickY Green tickY '
1984 കളിയിൽ അൽപ്പം കാര്യം Green tickY Green tickY Green tickY '
1984 വെറുതേ ഒരു പിണക്കം Green tickY Green tickY Green tickY '
1984 വെപ്രാളം Green tickY Green tickY '
1985 നായകൻ Green tickY Green tickY Green tickY വാ കുരുവി വരു കുരുവി '
1999 പ്രേം പൂജാരി Green tickY Green tickY '

അവലംബം

[തിരുത്തുക]
  1. "ഡോ. ബാലകൃഷ്ണൻ". MalayalaChalachithram. Retrieved 26 january 2018. {{cite web}}: Check date values in: |accessdate= (help)
  2. "Profile of Malayalam Dialog Writer Dr Balakrishnan". MalayalaSangeetham. Retrieved 26 january 2018. {{cite web}}: Check date values in: |accessdate= (help)
  3. "ഡോ. ബാലകൃഷ്ണൻ". Nth Wall. Archived from the original on 26 january 2018. Retrieved 26 january 2018. {{cite web}}: Check date values in: |accessdate= and |archivedate= (help)
  4. Chinnappa, K. Jeevan. "Should Kodava be independent of Kannada, other languages?". The Hindu. Archived from the original on 2014-09-11. Retrieved 26 january 2018. {{cite web}}: Check date values in: |accessdate= (help)
  5. Vipin (7 May 2013). "Neram – Music Review (Tamil/Malayalam Movie Soundtrack)". Music Nloud. Archived from the original on 11 September 2014. Retrieved 26 january 2018. {{cite web}}: Check date values in: |accessdate= (help)
  6. "Sathyan Anthikad Profile". Metromatinee. Archived from the original on 11 September 2014. Retrieved 26 january 2018. {{cite web}}: Check date values in: |accessdate= (help)

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]