ബികിൻ ദേശീയോദ്യാനം
ദൃശ്യരൂപം
ബികിൻ ദേശീയോദ്യാനം | |
---|---|
Russian: Бикин | |
ഐ.യു.സി.എൻ. ഗണം II (ദേശീയോദ്യാനം) | |
Location | Primorsky Krai |
Nearest city | Khabarovsk |
Coordinates | 46°40′N 136°00′E / 46.667°N 136.000°E |
Area | 1,160,000 ഹെക്ടർ (2,866,422 ഏക്കർ; 11,600 കി.m2; 4,479 ച മൈ) |
Established | 2015 |
Governing body | FGBU "Bikin" |
വടക്കൻ അർധഗോളത്തിലെ അവശേഷിക്കുന്ന ഏറ്റവും വലിപ്പവും പഴക്കവുമുള്ള വനങ്ങളേയും അഹുപോലെതന്നെ വനത്തിലുള്ള എല്ലാ അമുർ കടുവകളുടേയും അധികാരമേഖലയുടെ 10 ശതമാനത്തെ സംരക്ഷിക്കാനുമാണ് 2015 നവംബർ 3ന് ഈ ബികിൻ ദേശീയോദ്യാനത്തെ സൃഷ്ടിച്ചത്. പ്രാചീന വനങ്ങളുടെ വലിപ്പവും അതുപോലെതന്നെ ഇതിനുള്ള മിതോഷ്ണ മഴക്കാടിന്റെ സ്വഭാവവും മൂലവും സസ്യങ്ങളുടേയും അതുപോലെ മൃഗങ്ങളുടേയും ജൈവവൈവിധ്യത്തിന്റെ ഒരു കേന്ദ്രം എന്ന രീതിയിലുള്ള പ്രധാനപ്പെട്ട ഒരു പദവി ഇതിനുണ്ട്. [1]