Jump to content

മംഗലപ്പുഴ പാലം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പുതിയ പാലം
പഴയ പാലം
ശിലാഫലകം

ദേശീയപാത 47ൽ സ്ഥിതിചെയ്യുന്ന ഒരു പാലമാണ് മംഗലപ്പുഴ പാലം. പെരിയാറിനുകുറുകേ ആലുവയിലാണ് ഈ പാലം സ്ഥിതിചെയ്യുന്നത്. മാർത്താണ്ഡവർമ്മ പാലത്തിൽനിന്ന് മൂന്ന് കിലോമീറ്റർ അകലെയായാണ് ഈ പാലം നിലനിൽക്കുന്നത്. ദേശീയപാത വികസനത്തിന്റെ ഭാഗമായി ദേശീയപാതഅതോറിട്ടിയാണ് പുതിയ പാലം പഴയപാലത്തിന് സമാന്തരമായി നിർമ്മിച്ചത്. ആലുവയെയും ദേശത്തിനെയും ബന്ധിപ്പിക്കുന്ന പാലമാണിത്. ആലുവ പൊന്തിഫിക്കൽ സെമിനാരി ഈ പാലത്തിന്റെ അടുത്തായാണ് സ്ഥിതിചെയ്യുന്നത്.[1]

അവലംബം

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=മംഗലപ്പുഴ_പാലം&oldid=4095311" എന്ന താളിൽനിന്ന് ശേഖരിച്ചത്