Jump to content

മക്ക ഹറം ഉപരോധം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

{{Infobox military conflict |conflict=മക്ക മസ്ജിദുൽ ഹറം ഉപരോധം |image= |caption= |partof= |place=മക്ക, സൗദി അറേബ്യ |date=20 നവംബർ – 4 ഡിസംബർ 1979 |result=സൗദി അറേബ്യൻ വിജയം

  • സായുധ സംഘം രണ്ടാഴ്ചക്കാലം മസ്ജിദുൽ ഹറം ഉപരോധിച്ചു
  • സൗദി മിലിറ്ററി മസ്ജിദിന്റെ നിയന്ത്രണം തിരിച്ചു പിടിച്ചു
  • സായുധ സംഘത്തിന്റെ നേതാവ് ജുഹയ്മൻ അൽ ഉതയ്ബിയെയും ബാക്കിയുള്ളവരെയും വധശിക്ഷക്ക് വിധേയമാക്കി

|combatant1= സൗദി അറേബ്യ ([[Saudi Arabian Army](GIGN) |combatant2=ജുഹയ്മൻ അൽ ഉതയ്ബിയുടെ സായുധ സംഘം |commander1=സൗദി അറേബ്യ Khalid of Saudi Arabia
സൗദി അറേബ്യ Fahd of Saudi Arabia
സൗദി അറേബ്യ Prince Sultan
സൗദി അറേബ്യ Badr bin Abdul-Aziz Al Saud
സൗദി അറേബ്യ Turki bin Faisal Al Saud |commander2=Juhayman al-Otaibi Surrendered
Muhammad bin abd Allah al-Qahtani |strength1=~10,000 Saudi NG
~At least 3 GIGN commandos |strength2=400–500 Militants |casualties1=127 killed
451 wounded
(Saudi Arabia) |casualties2=117 killed
unknown wounded
68 executed }}

നവമ്പർ 20, ചൊവ്വ 1979 ന് മുസ്ലിങ്ങളുടെ ഏറ്റവും വിശുദ്ധമായ മക്കയിലെ മസ്ജിദുൽ ഹറം പള്ളി ജുഹയ്മൻ അൽ ഉതയ്ബിയുടെ നേതൃത്വത്തിൽ ഒരുസംഘം ആയുധധാരികൾ പിടിച്ചടക്കുകയും രണ്ടാഴ്ചക്കാലം ഉപരോധിക്കുകയും ചെയ്ത സംഭവമാണ് 1979ലെ മക്ക ഉപരോധം.

"https://ml.wikipedia.org/w/index.php?title=മക്ക_ഹറം_ഉപരോധം&oldid=4076715" എന്ന താളിൽനിന്ന് ശേഖരിച്ചത്