Jump to content

മായ (ബുദ്ധന്റെ അമ്മ)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Maya
19th century statue of Māyā, Musée Guimet, Paris
ജനനം
Maya

Devadaha, Koliya Kingdom
മരണം
മറ്റ് പേരുകൾMahamaya
ജീവിതപങ്കാളി(കൾ)King Śuddhodana
കുട്ടികൾSiddhartha Gautama Buddha
മാതാപിതാക്ക(ൾ)King Anjana (father), Queen Yashodharā (mother)
ബന്ധുക്കൾKing Suppabuddha & Dandapani (brothers), Queen Mahapajapati Gotami (sister)
മായ (ബുദ്ധന്റെ അമ്മ)
മതം Vedic Religion

സാക്യയുടെ രാജ്ഞിയായ മായ (Pali: Māyādevī) മഹാപ്രജാപതി ഗൗതമിയുടെ സഹോദരിയും ബുദ്ധമത സ്ഥാപകനായ ഗൗതമ ബുദ്ധന് ജന്മം നൽകിയ അമ്മയുമായിരുന്നു. [1][2]ബുദ്ധമത സന്ന്യാസിനി പാരമ്പര്യത്തിൽപ്പെട്ട മായ ബുദ്ധൻ ജനിച്ചയുടൻതന്നെ മരിച്ചിരുന്നു. സാധാരണയായി ഏഴു ദിവസത്തിനുള്ളിൽ മരിക്കുകയാണെങ്കിൽ അവരുടെ വിശ്വാസമനുസരിച്ച്, ഹിന്ദു ബുദ്ധമത സ്വർഗ്ഗത്തിൽ വീണ്ടും ജീവിക്കുമെന്ന് വിശ്വസിക്കുന്നു. എല്ലാ ബുദ്ധമത ജനനത്തിലും പിന്തുടരുന്നതായി പറയപ്പെടുന്ന ഒരു മാതൃകയായിരുന്നു ഇത്.[1]

മായയ്ക്ക് തന്റെ മകനെ വളർത്താനായില്ല പകരം സഹോദരിയായ മഹാപ്രജാപതി ഗൗതമിയാണ് വളർത്തിയത്.[1]മായ മകന് ഉപദേശം നൽകാൻ ചില അവസരങ്ങളിൽ സ്വർഗ്ഗത്തിൽ നിന്ന് ഇറങ്ങിവരുമായിരുന്നുവെന്ന് വിശ്വസിക്കുന്നു.[1]

മായ എന്നു പറയുന്നത് സംസ്കൃതത്തിൽ "മിഥ്യ" എന്നാണ്. മായയെ മഹാമായ ("Great Māyā"), മായാദേവീ ("രാജ്ഞി മായ") എന്നും വിളിക്കുന്നു. ടിബറ്റൻ ഭാഷയിൽ ഗ്യൂത്രൾമ എന്നും ജപ്പാനീസ് ഭാഷയിൽ മായ-ബുനിൻ (摩耶夫人) എന്നും സിൻഹളീസ് മഹാമായ ദേവി මහාමායා දේවී എന്നും വിളിക്കുന്നു.

ഐക്കണോഗ്രഫി

[തിരുത്തുക]
The birth of Siddhārtha Gautama Buddha, Gandhara, 2nd–3rd century CE.

ബുദ്ധമത സാഹിത്യത്തിലും കലയിലും മായ രാജ്ഞിയെ ജീവിതത്തിന്റെ പ്രഥമദൃഷ്ട്യാ സുന്ദരിയായ സന്താനസമ്പന്നമായ സ്ത്രീയായി ചിത്രീകരിക്കുന്നു.

Her beauty sparkles like a nugget of pure gold.
She has perfumed curls like the large black bee.
Eyes like lotus petals, teeth like stars in the heavens.
— From the Lalitavistara Sūtra

ചിത്രശാല

[തിരുത്തുക]

ഇതും കാണുക

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. 1.0 1.1 1.2 1.3 Buddhist Goddesses of India by Miranda Shaw (Oct 16, 2006) ISBN 0-691-12758-1 pages 45-46
  2. History of Buddhist Thought by E. J. Thomas (Dec 1, 2000) ISBN 81-206-1095-4 pages
"https://ml.wikipedia.org/w/index.php?title=മായ_(ബുദ്ധന്റെ_അമ്മ)&oldid=3244654" എന്ന താളിൽനിന്ന് ശേഖരിച്ചത്