Jump to content

മിഷ്യോർസ്ക്കി ദേശീയോദ്യാനം

Coordinates: 55°08′N 40°10′E / 55.133°N 40.167°E / 55.133; 40.167
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Meshchyorsky National Park
Мещерский, Meshchersky
Meshchyorsky National Park
Map showing the location of Meshchyorsky National Park
Map showing the location of Meshchyorsky National Park
Location of Park
LocationRyazan Oblast
Nearest cityRyazan
Coordinates55°08′N 40°10′E / 55.133°N 40.167°E / 55.133; 40.167
Area6,621 ഹെക്ടർ (16,361 ഏക്കർ; 66 കി.m2; 26 ച മൈ)
Established1992 (1992)
Governing bodyFGBU "Meshchyorsky"
Websitehttp://sovka.narod.ru/7.html

റഷ്യയിലെ മോസ്ക്കോയിൽ നിന്ന് ഏകദേശം 120 കിലോമീറ്റർ അകലെ, ഋയാൻ- ഒബ്ലാസ്റ്റിലുള്ള മിഷ്യോർസ്ക്കി ദേശീയോദ്യാനം (Russian: Национальный парк «Мещерский», മിഷ്ചിയോസ്കി) കിഴക്കൻ യൂറോപ്യൻ പീഠഭൂമിയിലുള്ള മെഷേറതാഴ്ന്നപ്രദേശങ്ങളിലുള്ള വിശാലമായ ചതുപ്പുനിലങ്ങൾ, പൈൻ അല്ലെങ്കിൽ ബിർച്ച് എന്നീ മരങ്ങളുള്ള വനങ്ങൾ എന്നിവ ഉൾക്കൊള്ളുന്നു. ജീവജാലങ്ങൾക്കിടയിലെ ഏറ്റവും സമ്പന്നമായ ജൈവവൈവിധ്യമാണ് ഈ ചതുപ്പുനില ആവാസവ്യവസ്ഥയിൽ കാണപ്പെടുന്നത്. [1] മധ്യകാലത്തെ മിഷോറ ഗോത്രവുമായി ഈ സ്ഥലം ബന്ധപ്പെട്ടിരിക്കുന്നു. [2] അവരുടെ പേരിൽ നിന്നാണ് ഈ സ്ഥലത്തിന് മിഷോറ എന്ന പേര് ലഭിച്ചത്. "മിഷ്യോർസ്ക്കി" ദേശീയോദ്യാനം (Мещёрский), "മിഷോറ" ദേശീയോദ്യാനവുമായി (Мещёра) ആശയക്കുഴപ്പമുണ്ടാക്കരുത്. വ്ലാഡിമിർ ഒബ്ലാസ്റ്റിന്റെ അതിർത്തിയിലുള്ള ഇത് വടക്കുഭാഗത്താണ്. ദേശീയോദ്യാനത്തിന്റെ 54% ഭാഗം അതിർത്തിയും പ്രാദേശിക സംഘങ്ങൾ കാർഷിക ആവശ്യങ്ങൾക്കായി ഉപയോഗിക്കുകയും നിലനിർത്തുകയും ചെയ്യുന്നു. [1]

ഇതും കാണുക

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. 1.0 1.1 "Official Site: Meshchyorsky National Park". FGBI "national park" Meshchersky.
  2. "Meschera".