Jump to content

മിസ്സ് യൂണിവേഴ്സ് 2018

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മിസ്സ് യൂണിവേഴ്സ് 2018
മിസ്സ് യൂണിവേഴ്സ് 2018, ക്യാട്രിയോന ഗ്രേ
തീയതി18 ഡിസംബർ 2018
അവതാരകർ
  • സ്റ്റീവ് ഹാർവി
  • ആഷ്‌ലി ഗ്രഹാം

  • കാർസൻ കേസ്സലി
  • ലു സിയേറ
വിനോദംനി-യോ
വേദിഇമ്പാക്ട്, മുവാങ് തോങ് താനി, നൊന്തപുരി പ്രവിശ്യ, തായ്‌ലാന്റ്
പ്രക്ഷേപണംFOX
Azteca
പ്രവേശനം94
പ്ലെയ്സ്മെന്റുകൾ20
ആദ്യമായി മത്സരിക്കുന്നവർ
പിൻവാങ്ങലുകൾ
തിരിച്ചുവരവുകൾ
വിജയിക്യാട്രിയോന ഗ്രേ
ഫിലിപ്പീൻസ് ഫിലിപ്പീൻസ്
മികച്ച ദേശീയ വസ്ത്രധാരണംഓൻ-അനോങ് ഹോംസമ്പത്
ലാവോസ് ലാവോസ്
← 2017
2019 →

മിസ്സ് യൂണിവേഴ്സിന്റെ 67-റാമത് പതിപ്പാണ് മിസ്സ് യൂണിവേഴ്സ് 2018.തായ്‌ലണ്ടിലുള്ള നൊന്തപുരി പ്രവിശ്യയിലെ ഇമ്പാക്ട് അരീനയിലാണ് ഡിസംബർ 18-ന് മത്സരം നടന്നത്. ദക്ഷിണാഫ്രിക്കയുടെ ഡെമി ലെയ്‌ നെൽ പെറ്റേഴ്സ് തന്റെ പിൻഗാമിയെ പിൻഗാമിയായി ഫിലിപ്പീൻസിലെ ക്യാട്രിയോന ഗ്രേ-യെ കിരീടമണിയിച്ചു. കിരീടമണിയിക്കും.

മിസ്സ് യൂണിവേഴ്സിൽ മത്സരിക്കുന്ന ആദ്യ ട്രാൻസ്‍ജൻഡർ വനിതയായി ഏഞ്ജല പോൺസി ചരിത്രം കുറിച്ചു. സ്പെയ്നിനിനെ പ്രധിനിധീകരിച്ചക്കൊണ്ടാണ് ഏഞ്ജല മത്സരിച്ചത്.

മിസ്സ് യൂണിവേഴ്സ് 2018 അന്തിമ പ്ലെയ്സ്മെന്റുകൾ.

പ്ലെയ്സ്മെന്റുകൾ

[തിരുത്തുക]
അന്തിമ ഫലം മത്സരാർത്ഥി
മിസ്സ് യൂണിവേഴ് 2018
1st റണ്ണർ അപ്പ്
2nd റണ്ണർ അപ്പ്
ടോപ്പ് 5
ടോപ്പ് 10
ടോപ്പ് 20

മത്സരാർത്ഥികൾ

[തിരുത്തുക]

2018 ലെ മിസ്സ് യൂണിവേഴ്സിൽ 94 പ്രതിനിധികൾ മത്സരിച്ചു:[1]

രാജ്യം/പ്രദേശം മത്സരാർത്ഥി വയസ്സ് ഉയരം ജന്മനാട്
 ബെൽജിയം ഏഞ്ചലീന ഫ്ലോർ പുവ 22 175 മീ (574 അടി 2 ഇഞ്ച്) ആന്റ്‌വെർപ്
കംബോഡിയ കംബോഡിയ റർൺ നാറ്റ് 21 170 മീ (557 അടി 9 ഇഞ്ച്) കംപോംഗ് ചാം
ഫറവോ ദ്വീപുകൾ ഫറോ ദ്വീപുകൾ ബെനീറ്റ വിന്തെർ ജെൻസൺ 18 175 മീ (574 അടി 2 ഇഞ്ച്) സാൻഡോയ്
 ഫ്രാൻസ് മേവാ കൂക്ക്[2] 23 175 മീ (574 അടി 2 ഇഞ്ച്) ഫെര്കുഎസ്
ജോർജ്ജിയ (രാജ്യം) ജോർജ്ജിയ ലാറ യാൻ 24 178 മീ (584 അടി 0 ഇഞ്ച്) ടെലിവി
Indonesia ഇന്തോനേഷ്യ സോണിയ ഫർജീന സിട്ര[3] 25 175 മീ (574 അടി 2 ഇഞ്ച്) തൻജംഗ് പാണ്ഡൻ
 ഖസാഖ്‌സ്ഥാൻ സാബിൻ അസ്ബൈബൈവ 18 178 മീ (584 അടി 0 ഇഞ്ച്) അൽമാട്ടി
ജപ്പാൻ ജപ്പാൻ യൂമി കാടോ[4] 20 170 മീ (557 അടി 9 ഇഞ്ച്) നഗോയ
മലേഷ്യ മലേഷ്യ ജെയ്ൻ റ്റിയോ 20 178 മീ (584 അടി 0 ഇഞ്ച്) പെനാംഗ്
മംഗോളിയ മംഗോളിയ ഭയാർക്സിസ്റ്ഗ് ആള്ടെൻഗെരെൽ[5] 28 170 മീ (557 അടി 9 ഇഞ്ച്) ഇന്നർ മംഗോളിയ
Myanmar മ്യാൻമാർ ഹിനിൻ റ്റ് യു ആങ് 21 168 മീ (551 അടി 2 ഇഞ്ച്) ബാഗോ
 നേപ്പാൾ മാനിത ദേവ്കൊട്ട[6] 22 176 മീ (577 അടി 5 ഇഞ്ച്) ഗോർഖ
 നിക്കരാഗ്വ അഡ്രിയാന പനിയാകുവാ 22 178 മീ (584 അടി 0 ഇഞ്ച്) ചൈനൻഡിഗ
 പെറു റൊമാനോ ലോസാനോ 20 178 മീ (584 അടി 0 ഇഞ്ച്) കോല്ലാവോ
ഫിലിപ്പീൻസ് ഫിലിപ്പീൻസ് കെട്രിയോണ ഗ്രേ[7] 24 177 മീ (580 അടി 8+12 ഇഞ്ച്) ഓആസ്
 പോളണ്ട് മഗ്ദലേന സ്വാത് 22 175 മീ (574 അടി 2 ഇഞ്ച്) സെദുൻസ് വോല
റഷ്യ റഷ്യ യൂലിയ പൊളിയാചിഖീന[8] 18 177 മീ (580 അടി 8+12 ഇഞ്ച്) ഷെബോക്‌സാരി
സെർബിയ സെർബിയ സാറാ മിറ്റിക്[9] 22 180 മീ (590 അടി 6+12 ഇഞ്ച്) നിസ്
 ട്രിനിഡാഡ് ടൊബാഗോ മാർട്രെസിയ എല്ലെയ്‌ൻ[10] 27 170 മീ (557 അടി 9 ഇഞ്ച്) സെന്റ് അഗസ്റ്റിൻ
 വെനിസ്വേല സ്റ്റെഫാനി ഗുതിയേറേസ് 18 180 മീ (590 അടി 6+12 ഇഞ്ച്) ബാഴ്സലോണ
വിയറ്റ്നാം വിയറ്റ്നാം ഹെ'ഹെൻ നിയ് 25 173 മീ (567 അടി 7 ഇഞ്ച്) ബുൻ മാ തു

കുറിപ്പുകൾ

[തിരുത്തുക]

ആദ്യമായി മത്സരിച്ചവർ

[തിരുത്തുക]

തിരിച്ചുവരവുകൾ

[തിരുത്തുക]

2013-ൽ അവസാനമായി മത്സരിച്ചവർ

2015-ൽ അവസാനമായി മത്സരിച്ചവർ

2016-ൽ അവസാനമായി മത്സരിച്ചവർ

മറ്റു സൗന്ദര്യ മത്സരങ്ങളിലെ അംഗങ്ങൾ

[തിരുത്തുക]
മിസ്സ് വേൾഡ്
ഫേസ് ഓഫ് ബ്യൂട്ടി ഇന്റർനാഷണൽ
മിസ്സ് ഓറിയെന്റൽ ടൂറിസം
മിസ്സ് ടീൻ ഇന്റർനാഷണൽ
മിസ്സ് കെമെർ ഇന്റർനാഷണൽ
മിസ്സ് ഗ്ലോബ്
മിസ്സ് അപ്പോളോ

അവലംബം

[തിരുത്തുക]
  1. "മിസ്സ് യൂണിവേർസ് 2017 മത്സരാർത്ഥികൾ". മിസ്സ് യൂണിവേർസ്. 27 നവംബർ 2017. Archived from the original on 2019-12-01. Retrieved 2017-12-04. {{cite web}}: Italic or bold markup not allowed in: |publisher= (help)
  2. "മേവാ കൂക്ക് മിസ്സ് ഫ്രാൻസ് 2018 ആയി കിരീടമണിഞ്ഞു". 17 ഡിസംബർ 2017. Archived from the original on 2017-12-23. Retrieved 2017-12-17.
  3. "ബങ്ക ബെലിറ്റങ്ങിൽ നിന്നുള്ള സോണിയ ഫർജീന സിട്ര പുതിയ (2018) പുത്രി ഇന്തോനേഷ്യയായി കിരീടമണിഞ്ഞു". Archived from the original on 2020-11-30. Retrieved 2018-03-12.
  4. "യൂമി കാടോ മിസ്സ് യൂണിവേഴ് ജപ്പാൻ 2018 ആയി കിരീടമണിഞ്ഞു". Archived from the original on 2018-03-19. Retrieved 2018-03-21.
  5. "ഭയാർക്സിസ്റ്ഗ് ആള്ടെൻഗെരെൽ മിസ്സ് യൂണിവേഴ്സ് മംഗോളിയ 2018 ആയി കിരീടമണിഞ്ഞു".[പ്രവർത്തിക്കാത്ത കണ്ണി]
  6. "മാനിത ദേവ്കൊട്ട മിസ്സ് യൂണിവേഴ്സ് നേപ്പാൾ 2018-ായി കിരീടമണിഞ്ഞു". Archived from the original on 2018-04-12. Retrieved 11 ഏപ്രിൽ 2018.
  7. "കെട്രിയോണ ഗ്രേ ഫിലിപ്പീൻസിനെ പ്രതിനിതീകരിച്ച് മിസ്സ് യൂണിവേഴ്‌സ് 2018-ൽ മത്സരിക്കും".
  8. "ചുവാശിയായിൽ നിന്നുള്ള 18 വയസ്സ് പ്രായമുള്ള വിദ്യാർത്ഥിയാണ് മിസ്സ് റഷ്യ 2018" (in റഷ്യൻ). 14 ഏപ്രിൽ 2018.
  9. "സാറാ മിറ്റിക് - ഇൻസ്റ്റാഗ്രാം".
  10. "മാർട്രെസിയ ഷെരിസ്സ് എല്ലെയ്‌ൻ മിസ്സ് യൂണിവേഴ്സ് ട്രിനിഡാഡ് & ടൊബാഗോ 2018-ആയി കിരീടമണിഞ്ഞു". Archived from the original on 2018-02-04. Retrieved 2018-03-13.
  11. "2017-ലെ മിസ്സ് യൂണിവേർസ് കെനിയ മത്സരം 2018-ലേക്ക് മാറ്റി". മിസ്സ് യൂണിവേർസ് കെനിയ 2018. Retrieved 19 ജനുവരി 2018. {{cite web}}: Italic or bold markup not allowed in: |publisher= (help)
  12. "മിസ്സ് യൂണിവേർസ് കൊസോവോ 2018". മിസ്സ് യൂണിവേർസ് കൊസോവോ 2018. Retrieved 17 ജനുവരി 2018. {{cite web}}: Italic or bold markup not allowed in: |publisher= (help)

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=മിസ്സ്_യൂണിവേഴ്സ്_2018&oldid=4146074" എന്ന താളിൽനിന്ന് ശേഖരിച്ചത്