Jump to content

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ (ഇന്ത്യ)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഭാരതം:രാഷ്ട്രതന്ത്രവും സർക്കാരും
എന്ന പരമ്പരയുടെ ഭാഗം



ഇന്ത്യാ കവാടം ·  രാഷ്ട്രീയം കവാടം

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ തലവൻ.സധാരണയായി ഇന്ത്യൻ സിവിൽ സർവ്വീസ് ഉദ്യോഗസ്ഥനാണ് ഈ പദവിയിലേക്ക് നിയമിക്കപ്പെടാറുള്ളത്.

രാഷ്ട്രപതിയാണ് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറെ നിയമിക്കുന്നത്.പദവിയിൽ 6 വർഷം തികയുന്നതോ 65 വയസ്സ് തികയുന്നതോ (ഇതിലേതാണ് ആദ്യം) വരെയാണ് കാലാവധി.

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർമാർ

[തിരുത്തുക]

താഴെ പറയുന്നവർ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറായി സേവനമനുഷ്ഠിച്ചവരാണ്.[1]

ക്രമനമ്പർ കമ്മീഷണർ വർഷം
1 സുകുമാർ സെൻ ICS 21 മാർച്ച് 1950 to 19 ഡിസം: 1958
2 കെ.വി.കെ സുന്ദരം 20 ഡിസം 1958 to 30 സെപ്റ്റം:1967
3 S. P. സെൻ വർമ്മ 1 ഒക്ടോ: 1967 to 30 സെപ്റ്റം:1972
4 ഡോ:നാഗേന്ദ്ര സിംഗ് 1 ഒക്ടോ:1972 to 6 ഫെബ്: 1973
5 T. സ്വാമിനാഥൻ 7 ഫെബ്:1973 to 17 ജൂൺ 1977
6 S. L. ശക്ധർ 18 ജൂൺ 1977 to 17 ജൂൺ1982
7 R. K. ത്രിവേദിi 18 ജൂൺ1982 to 31 ഡിസം:1985
8 R. V. S. പെരിശാസ്ത്രി 1 ജാനു:1986 to 25 നവം: 1990
9 വി.എസ്. രമാദേവി 26 നവം:1990 to 11 ഡിസം: 1990
10 ടി.എൻ. ശേഷൻ 12 ഡിസം: 1990 to 11ഡിസം: 1996
11 എം.എസ്. ഗിൽ 12 ഡിസം: 1996 to 13ജൂൺ 2001
12 J. M. ലിങ് ദോ 14 ജൂൺ 2001 to 7 ഫെബ്:2004
13 T. S. കൃഷ്ണമൂർത്തി 8 ഫെബ്:2004 to 15മേയ് 2005
14 B. B. ഠണ്ടൻ 16 മേയ്2005 to 29 ജൂൺ 2006
15 എൻ. ഗോപാലസ്വാമി 30 ജൂൺ 2006 to 20 ഏപ്രിൽ 2009
16 നവീൻ ചൗള 21ഏപ്രിൽl 2009 to 29 ജൂലൈy 2010
17 S. Y ഖുറേഷി 2010 ജൂലൈ 30 - 2012 ജൂൺ 10
18 വി.എസ്. സമ്പത്ത് 10 ജൂൺ 2012-15 ജനുവരി 2015
19 എച്ച്.എസ്. ബ്രഹ്മ 15 ജനുവരി 2015-18 ഏപ്രിൽ 2015
20 ഡോ. നസിം സൈദി 19 ഏപ്രിൽ 2015-05 ജൂലൈ 2017
21 അചൽ കുമാർ ജ്യോതി 06 ജൂലൈ 2017-22 ജനുവരി 2018
22 ഓം പ്രകാശ് റാവത്ത് 23 ജനുവരി 2018- തുടരുന്നു
23 സുനിൽ അറോറ 2 ഡിസം: 2018 to

അവലംബം

[തിരുത്തുക]
  1. "Previous Chief Election Commissioners". Election Commission of India. Archived from the original on 2008-11-21. Retrieved 2011-10-22.