മുടിക്കോട്, തൃശ്ശൂർ
ദൃശ്യരൂപം
(മുടിക്കോട് (തൃശ്ശൂർ) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഈ ലേഖനം പ്രതിപാദ്യവിഷയത്തെക്കുറിച്ച് പ്രാഥമികവിവരങ്ങൾ പോലും നൽകാത്ത ഒറ്റവരിലേഖനമായി 2009 ജൂലൈ മുതൽ തുടരുന്നു.
കൂടുതൽ വിവരങ്ങൾ ചേർത്ത് ഈ ലേഖനത്തെ വികസിപ്പിക്കാൻ സഹകരിക്കുക. |
മുടിക്കോട് | |
---|---|
ഗ്രാമം | |
പാണഞ്ചേരി മുടിക്കോട് ശിവക്ഷേത്രം | |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല | തൃശ്ശൂർ |
• ഔദ്യോഗികം | മലയാളം, ഇംഗ്ലീഷ് |
സമയമേഖല | UTC+5:30 (IST) |
വാഹന റെജിസ്ട്രേഷൻ | KL- |
അടുത്തുള്ള നഗരം | വടക്കാഞ്ചേരി |
ലോകസഭാമണ്ഡലം | തൃശ്ശൂർ |
നിയമസഭാമണ്ഡലം | ഒല്ലൂർ |
തൃശ്ശൂർ ജില്ലയിലെ പാണഞ്ചേരി ഗ്രാമപഞ്ചായത്തിൽ പെട്ട ഒരു പ്രദേശമാണ് മുടിക്കോട്. തൃശ്ശൂർ-പാലക്കാട് ദേശീയപാത 544 ഈ പ്രദേശത്ത് കൂടി കടന്നുപോകുന്നു. 108 ശിവക്ഷേത്രങ്ങളിലൊന്നായ പാണഞ്ചേരി മുടിക്കോട് ശിവക്ഷേത്രം ഇവിടെ സ്ഥിതി ചെയ്യുന്നു.
ആരാധനാലയങ്ങൾ
[തിരുത്തുക]അവലംബം
[തിരുത്തുക]