Jump to content

മൊഗാദിഷു

Coordinates: 02°02′N 45°20′E / 2.033°N 45.333°E / 2.033; 45.333
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(മൊഗദിഷു എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Mogadishu

Muqdisho (so)
مقديشو (ar)
Maqadīshū
Skyline of Mogadishu
Nickname(s): 
White Pearl of the Indian Ocean
Mogadishu is located in Somalia
Mogadishu
Mogadishu
Location in Somalia
Coordinates: 02°02′N 45°20′E / 2.033°N 45.333°E / 2.033; 45.333
Country Somalia
RegionBanaadir
ഭരണസമ്പ്രദായം
 • MayorHassan Mohamed Hussein Mungab
വിസ്തീർണ്ണം
 • നഗരം91 ച.കി.മീ.(35 ച മൈ)
ഉയരം
9 മീ(30 അടി)
ജനസംഖ്യ
 (2015)
 • Capital21,20,000[1]
Demonym(s)Mogadishan
സമയമേഖലUTC+3 (EAT)
ClimateBSh

ആഫ്രിക്കൻ രാജ്യമായ സൊമാലിയയുടെ തലസ്ഥാനമാണ്‌ മൊഗാദിഷു (/ˌmɔːɡəˈdʃ/;[2][3] Somali: Muqdisho; അറബി: مقديشو Maqadīshū). പ്രാദേശികമായി ഹമാർ എന്നും വിളിക്കപ്പെടുന്ന ഇവിടത്തെ ജനസംഖ്യ 2015-ൽ 21,20,000 ആണ്[1]. സൊമാലിയയിലെ ഏറ്റവും വലിയ നഗരമായ മൊഗാദിഷു ഇന്ത്യൻ മഹാസമുദ്രതീരത്ത് സ്ഥിതിചെയ്യുന്നു. ഇന്ത്യൻ മഹാ സമുദ്രത്തിലെ വെളുത്ത മുത്ത് എന്ന് വിശേഷിപ്പിക്കപ്പെടുന്ന മൊഗാദിഷു നൂറ്റാണ്ടുകളായി ഒരു തുറമുഖ നഗരമാണ്.

അവലംബം

[തിരുത്തുക]
  1. 1.0 1.1 1.2 1.3 1.4 "Demographia World Urban Areas" (PDF). Demographia. Retrieved 19 March 2015.
  2. Dictionary Reference: Mogadishu: /ˌmɔːɡəˈdʃ/
  3. The Free Dictionary: Mogadishu: /ˌmɡəˈdʃ/, /-ˈdɪʃ/, /ˌmɔː-/
"https://ml.wikipedia.org/w/index.php?title=മൊഗാദിഷു&oldid=3318939" എന്ന താളിൽനിന്ന് ശേഖരിച്ചത്