Jump to content

യൊഹാൻ ക്രൈഫ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
യൊഹാൻ ക്രൈഫ്
ക്രൈഫ് കാറ്റലോണിയ ടീമിന്റെ കോച്ചായി 2009ൽ
Personal information
Full name ഹെൻഡ്രിക്ക് യൊഹാന്നസ് ക്രൈയിഫ്
Height 1.80 മീ (5 അടി 11 ഇഞ്ച്)
Position(s) ആക്രമണ മധ്യനിര / മുന്നേറ്റനിര
Youth career
1957–1964 എഎഫ്സി അയാക്സ്
Senior career*
Years Team Apps (Gls)
1964–1973 എഎഫ്സി അയാക്സ് 240 (190)
1973–1978 എഫ്. സി. ബാഴ്സലോണ 143 (48)
1979–1980 ലോസ് ആഞ്ചലസ് ആസ്ടക്സ് 27 (14)
1980–1981 വാഷിംഗ്ടൺ ഡിപ്ലോമാറ്റ്സ് 32 (12)
1981 ലെവന്റെ 10 (2)
1981–1983 എഎഫ്സി അയാക്സ് 36 (14)
1983–1984 ഫയനൂർഡ് 33 (11)
Total 520 (291)
National team
1966–1977 നെതർലൻഡ്സ് 48 (33)
Teams managed
1985–1988 എഎഫ്സി അയാക്സ്
1988–1996 എഫ്. സി. ബാഴ്സലോണ
2009– കാറ്റലോണിയ
*Club domestic league appearances and goals

നിലവിലെ കറ്റാലൻ ദേശീയ ഫുട്ബോൾ ടീം പരിശീലകനും ഒരു മുൻ ഡച്ച് ഫുട്ബോൾ കളിക്കാരനുമാണ് യൊഹാൻ ക്രൈഫ് എന്ന ഹെൻഡ്രിക്ക് യൊഹാന്നസ് ക്രൈയിഫ് (ജനനം: 1947 ഏപ്രിൽ 25 ആംസ്റ്റർഡാമിൽ). അദ്ദേഹം 1971, 1973, 1974 വർഷങ്ങളിലായി മൂന്ന് തവണ ബാലൺ ഡി ഓർ പുരസ്കാരം നേടിയിട്ടുണ്ട്. ഏറ്റവും കൂടുതൽ തവണ ബാലൺ ഡി ഓർ നേടിയ കളിക്കാരിൽ ഒരാളാണ് ക്രൈഫ്. ലയണൽ മെസ്സി, മാർകോ വാൻ ബാസ്റ്റൺ, മിഷേൽ പ്ലാറ്റീനി എന്നിവരാണ് മറ്റുള്ളവർ. റൈനസ് മിക്കൽസ് അവതരിപ്പിച്ച ടോട്ടൽ ഫുട്ബോളിന്റെ ഏറ്റവും മികച്ച ഉപയോക്താക്കളിൽ ഒരാളാണ് യൊഹാൻ ക്രൈഫ്. ഫുട്ബോളിലെ എക്കാലത്തേയും മികച്ച കളിക്കാരിൽ ഒരാളായി യൊഹാൻ ക്രൈഫിനെ പരിഗണിക്കുന്നു.

1984ൽ കളിയിൽ നിന്ന വിരമിച്ച ശേഷം ക്രൈഫ് അയാക്സിന്റേയും പിന്നീട് ബാഴ്സലോണയുടേയും മികച്ച പരിശീലകനായി മാറി. ക്രൈഫ് ഇപ്പോഴും ഈ രണ്ട് ക്ലബ്ബിന്റേയും ഉപദേശകനായിത്തുടരുന്നു. ക്രൈഫിന്റെ മകനായ യോർഡി ക്രൈഫും ഫുട്ബോൾ കളിക്കാരനാണ്.

1999-ൽ ഐഎഫ്എഫ്എച്ച്എസ് സംഘടിപ്പിച്ച സർവ്വേയിൽ നൂറ്റാണ്ടിലെ മികച്ച യൂറോപ്യൻ കളിക്കാരനായും നൂറ്റാണ്ടിലെ രണ്ടാമത്തെ ലോകഫുട്ബോൾ താരവുമായി തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു.[1] ഫ്രഞ്ച് ഫുട്ബോൾ മാഗസിനായ ഫ്രാൻസ് ഫുട്ബോൾ സംഘടിപ്പിച്ച സർവ്വേയിൽ നൂറ്റാണ്ടിലെ കളിക്കാരനുള്ള മത്സരത്തിൽ ക്രൈഫ് മൂന്നാം സ്ഥാനം നേടി.[2]

സ്ഥിതിവിവരക്കണക്ക്

[തിരുത്തുക]

ക്ലബ്ബ് തലം

[തിരുത്തുക]
ക്ലബ്ബ് പ്രകടനം ലീഗ് കിരീടം ഭൂഖണ്ഡതലം ആകെ
സീസൺക്ലബ്ബ്ലീഗ് കളികൾഗോളുകൾകളികൾഗോളുകൾ കളികൾഗോളുകൾ കളികൾഗോളുകൾ
Netherlands ലീഗ്KNVB Cup Europe ആകെ
1964–65 Ajax Eredivisie 10 4 0 0 0 0 10 4
1965–66 19 16 4 9 0 0 23 25
1966–67 30 33 5 5 6 3 41 41
1967–68 33 25 5 6 3 2 41 33
1968–69 29 24 3 3 10 6 42 33
1969–70 33 23 5 6 8 4 46 33
1970–71 25 21 6 5 6 1 37 27
1971–72 32 25 4 3 9 5 45 33
1972–73 26 16 0 0 6 3 32 19
1973–74 2 3 0 0 0 0 2 3
Spain ലീഗ്Copa del Rey Europe ആകെ
1973–74 Barcelona La Liga 26 16 0 0 0 0 26 16
1974–75 30 7 0 0 8 0 38 7
1975–76 29 6 0 0 9 2 38 8
1976–77 30 14 0 0 7 5 37 19
1977–78 28 5 7 1 10 5 45 11
അമേരിക്ക ലീഗ്Open Cup North America ആകെ
1979 Los Angeles Aztecs NASL 27 14 27 14
1980 Washington Diplomats NASL 27 10 27 10
Spain ലീഗ്Copa del Rey Europe ആകെ
1980–81 Levante Segunda División 10 2 0 0 0 0 10 2
അമേരിക്ക ലീഗ്Open Cup North America ആകെ
1981 Washington Diplomats NASL 5 2 5 2
Netherlands ലീഗ്KNVB Cup Europe ആകെ
1981–82 Ajax Eredivisie 15 7 1 0 0 0 16 7
1982–83 21 7 7 2 2 0 30 9
1983–84 Feyenoord Eredivisie 33 11 7 1 4 1 44 13
Total Netherlands 308 215 47 40 54 25 409 280
Spain 153 50 7 1 34 12 184 63
USA 59 26 59 28
മൊത്തം കരിയർ 520 290 54 41 88 37 662 368

ദേശീയ ടീമിൽ

[തിരുത്തുക]
നെതർലന്റ്സ് ദേശീയ ഫുട്ബോൾ ടീം
വർഷം കളികൾ ഗോളുകൾ
1966 2 1
1967 3 1
1968 1 0
1969 3 1
1970 2 2
1971 4 6
1972 5 5
1973 6 6
1974 12 8
1975 2 0
1976 4 2
1977 4 1
ആകെ 48 33

മൊത്തം കരിയർ

[തിരുത്തുക]
പ്രൊഫഷണൽ കരിയർ മൊത്തത്തിൽ
ടീമുകൾ കളികൾ ഗോളുകൾ ഗോൾ ശരാശരി
ക്ലബ്ബുകൾ 662 368 0.56
ദേശീയ ടീം 048 033 0.69
ആകെ 710 401 0.56

അവലംബം

[തിരുത്തുക]
  1. "IFFHS' Century Elections". rsssf.com. Retrieved 22 March 2007.
  2. "The Best x Players of the Century/All-Time". RSSSF. Retrieved 18 March 2007.

പുറം കണ്ണികൾ

[തിരുത്തുക]
വിക്കിചൊല്ലുകളിലെ യൊഹാൻ ക്രൈഫ് എന്ന താളിൽ ഈ ലേഖനവുമായി ബന്ധപ്പെട്ട ചൊല്ലുകൾ ലഭ്യമാണ്‌:
നേട്ടങ്ങളും പുരസ്കാരങ്ങളും
മുൻഗാമി European Cup Winning Coach
1991–92
പിൻഗാമി
മുൻഗാമി Dutch Sportsman of the Year
1973–1974
പിൻഗാമി
"https://ml.wikipedia.org/w/index.php?title=യൊഹാൻ_ക്രൈഫ്&oldid=4100768" എന്ന താളിൽനിന്ന് ശേഖരിച്ചത്