രാം കിഷൻ
ദൃശ്യരൂപം
Ram Kishan | |
---|---|
4th Chief Minister of Punjab | |
ഓഫീസിൽ 7 July 1964 – 5 July 1966 | |
മുൻഗാമി | Gopi Chand Bhargava |
പിൻഗാമി | President's rule |
Member of Parliament, Lok Sabha | |
ഓഫീസിൽ 1967–1971 | |
പിൻഗാമി | Darbara Singh |
മണ്ഡലം | Hoshiarpur, Punjab |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | November 1913 Kot Isa Shah, Jhang District, Punjab, British India |
മരണം | not known |
രാഷ്ട്രീയ കക്ഷി | Indian National Congress |
പങ്കാളി | Savitri Devi |
കുട്ടികൾ | 3 Sons and 2 daughters |
തൊഴിൽ | Politician |
പഞ്ചാബിന്റെ ഏഴാമത്തെ മുഖ്യമന്ത്രിയാണ് രാം കിഷൻ (Ram Kishan). ജൂലൈ 7, 1964 മുതൽ ജൂലൈ 5, 1966 വരെ.[1] കോൺഗ്രസ് പാർട്ടിയുടെ മുതിർന്ന പ്രവർത്തകനായിരുന്നു ഇദ്ദേഹം. ഒരു സ്വാതന്ത്ര്യസമരസേനാനിയായിരുന്ന രാം കിഷൻ ഓക്‌ലന്റ് സർവ്വകലാശാലയിൽ രാഷ്ട്രതന്ത്രശാസ്ത്രത്തിൽ അസ്സോസിയേറ്റ് പ്രൊഫസർ ആയിരുന്നു.
അവലംബം
[തിരുത്തുക]- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2007-02-13. Retrieved 2016-07-31.