വധശിക്ഷ എത്യോപ്യയിൽ
ദൃശ്യരൂപം
എത്യോപ്യയിൽ വധശിക്ഷ നിയമവിധേയമാണ്. [1] 2007-ലാണ് അവസാനമായി ഇവിടെ വധശിക്ഷ നടപ്പാക്കിയത്. [2]
വധശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങൾ
[തിരുത്തുക]കൊലപാതകം, രാജ്യദ്രോഹം, ആയുധമുപയോഗിക്കാൻ ഗൂഢാലോചന നടത്തുക, വംശഹത്യ, ഭരണഘടനയ്ക്കെതിരായി പ്രവർത്തിക്കുക എന്നിവയൊക്കെ നിയമപ്രകാരം വധശിക്ഷയർഹിക്കുന്ന കുറ്റങ്ങളാണ്.
അവലംബം
[തിരുത്തുക]- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2015-02-15. Retrieved 2012-06-14.
- ↑ "Ethiopia executes spy boss killer". BBC News. 6 August 2007. Retrieved 2 May 2010.