വധശിക്ഷ നമീബിയയിൽ
ദൃശ്യരൂപം
വധശിക്ഷ നിർത്തലാക്കപ്പെട്ട രാജ്യമാണ് നമീബിയ. [1]
ചരിത്രം
[തിരുത്തുക]നമീബിയൻ ഭരണഘടനയുടെ (1990) ആറാം ആർട്ടിക്കിളനുസരിച്ച്: "ജീവിക്കാനുള്ള അവകാശം ബഹുമാനിക്കപ്പെടുകയും സംരക്ഷിക്കപ്പെടുകയും ചെയ്യേണ്ടതാണ്. ഒരു നിയമവും മരണശിക്ഷ നൽകാൻ മതിയായതല്ല. ഒരു കോടതിക്കും ട്രൈബ്യൂണലിനും വധശിക്ഷ വിധിക്കാനവകാശമില്ല. നമീബിയയിൽ ഒരു വധവും നടക്കാൻ പാടില്ല." 1988 ലാണ് അവസാന വധശിക്ഷ നടപ്പാക്കപ്പെട്ടത്..
2008 ഡിസംബർ 18-നു 2010 ഡിസംബർ 21-നും വധശിക്ഷ നിറുത്തലാക്കാനുദ്ദേശിച്ച് ഐക്യരാഷ്ട്ര സഭയുടെ പൊതുസഭയിൽ അവതരിപ്പിക്കപ്പെട്ട പ്രമേയങ്ങളെ നമീബിയ പിന്താങ്ങി.[2]
അവലംബം
[തിരുത്തുക]- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2015-02-15. Retrieved 2012-06-17.
- ↑ http://www.handsoffcain.info/bancadati/schedastato.php?idstato=16000274