വാണിയംകുളം ഗ്രാമപഞ്ചായത്ത്
വാണിയംകുളം | |
10°47′N 76°19′E / 10.78°N 76.32°E | |
ഭൂമിശാസ്ത്ര പ്രാധാന്യം | ഗ്രാമപഞ്ചായത്ത് |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല | പാലക്കാട് |
വില്ലേജ് | Vaniyamkulam-I, Vaniyamkulam-II |
താലൂക്ക് | ഒറ്റപ്പാലം താലൂക്ക് |
ബ്ലോക്ക് | |
നിയമസഭാ മണ്ഡലം | ഷൊർണൂർ |
ലോകസഭാ മണ്ഡലം | പാലക്കാട് ലോകസഭാമണ്ഡലം |
ഭരണസ്ഥാപനങ്ങൾ | പഞ്ചായത്ത് |
പ്രസിഡന്റ് | കെ. ഗംഗാധരൻ |
വൈസ് പ്രസിഡന്റ് | |
സെക്രട്ടറി | |
വിസ്തീർണ്ണം | 35.52ചതുരശ്ര കിലോമീറ്റർ |
വാർഡുകൾ | 18 എണ്ണം |
ജനസംഖ്യ | 26153 |
ജനസാന്ദ്രത | 736/ച.കി.മീ |
കോഡുകൾ • തപാൽ • ടെലിഫോൺ |
679 521 +0466 |
സമയമേഖല | UTC +5:30 |
പ്രധാന ആകർഷണങ്ങൾ | തോൽപ്പാവക്കൂത്ത് |
പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം താലൂക്കിൽ ഒറ്റപ്പാലം ബ്ളോക്കിൽ സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമപഞ്ചായത്താണ് വാണിയംകുളം ഗ്രാമപഞ്ചായത്ത് . വാണിയംകുളം പഞ്ചായത്തിന് 35.52 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുണ്ട്. ഈ പഞ്ചായത്തിന്റെ അതിരുകൾ വടക്കുഭാഗത്ത് അനങ്ങനടി, ചളവറ എന്നീ പഞ്ചായത്തുകളും, തെക്കുഭാഗത്ത് ഭാരതപ്പുഴയും, പടിഞ്ഞാറുഭാഗത്ത് ഷൊർണ്ണൂർ നഗരസഭയും, കിഴക്കുഭാഗത്ത് ഒറ്റപ്പാലം നഗരസഭയുമാണ്. 1941-ൽ പഞ്ചായത്ത് രൂപം കൊള്ളുമ്പോൾ, ചെറുകാട്ടുപുലം, കൂനത്തറ എന്നീ രണ്ടു റവന്യൂ വില്ലേജുകളിലുൾപ്പെട്ട പ്രദേശമായിരുന്നു വാണിയംകുളം.
- പനയൂർ
- എടക്കോട്
- കോതയൂർ
- വാണിയംകുളം
- പുലാച്ചിത്ര
- മനിശ്ശീരി
- ആറംകുളം
- മനിശ്ശീരി ഈസ്റ്റ്
- തൃക്കങ്ങോട്
- ചോറോട്ടൂർ
- വെള്ളിയാട്
- ചെറുകാട്ടുപുലം
- മാന്നന്നൂർ
- ത്രാങ്ങാലി
- പാതിപ്പാറ
- കൂനത്തറ
- കൂനത്തറ വെസ്റ്റ്
- പനയൂര് വെസ്റ്റ് വായനശാല
വിദ്യാഭ്യാസ സ്ഥാപനങ്ങൾ
[തിരുത്തുക]ടി.ആർ.കെ.എച്ച്.എസ്.എസ് വാണിയംകുളം, ജി.വി.എച്ച്.എസ്.എസ് കൂനത്തറ, ഗവണ്മെന്റ് ഐ.ടി.ഐ ഒറ്റപ്പാലം എന്നിവയാണ് പഞ്ചായത്ത് പ്രദേശത്തെ പ്രധാന വിദ്യാഭ്യാസ സ്ഥാപനങ്ങൾ... P K Das Institute of medical science& Nursing college are also important educational institutions.
അവലംബം
[തിരുത്തുക]- http://lsgkerala.in/ Archived 2016-11-10 at the Wayback Machine
- Census data 2001
ഇതും കാണുക
[തിരുത്തുക]പുറമെ നിന്നുള്ള കണ്ണികൾ
[തിരുത്തുക]- വാണിയംകുളം ഗ്രാമപഞ്ചായത്ത് Archived 2016-03-04 at the Wayback Machine
- ↑ "വാണിയംകുളം ഗ്രാമ പഞ്ചായത്ത്". LSGD Kerala | Govt of Kerala. Retrieved 17 November, 2019.
{{cite web}}
: Check date values in:|access-date=
(help)