വാഷിങ്ടൺ (യു.എസ്. സംസ്ഥാനം)
ദൃശ്യരൂപം
(വാഷിംഗ്ടൺ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്റ്റേറ്റ് ഓഫ് വാഷിങ്ടൺ | |||||
| |||||
വിളിപ്പേരുകൾ: The Evergreen State | |||||
ആപ്തവാക്യം: "Alki" (which means "by and by" in Chinook Jargon) | |||||
ദേശീയഗാനം: Washington, My Home | |||||
ഔദ്യോഗികഭാഷകൾ | None (de jure) English (de facto) | ||||
നാട്ടുകാരുടെ വിളിപ്പേര് | Washingtonian | ||||
തലസ്ഥാനം | Olympia | ||||
ഏറ്റവും വലിയ നഗരം | Seattle | ||||
ഏറ്റവും വലിയ മെട്രോ പ്രദേശം | Seattle metropolitan area | ||||
വിസ്തീർണ്ണം | യു.എസിൽ 18th സ്ഥാനം | ||||
- മൊത്തം | 71,362 ച. മൈൽ (184,827 ച.കി.മീ.) | ||||
- വീതി | 240 മൈൽ (400 കി.മീ.) | ||||
- നീളം | 360 മൈൽ (580 കി.മീ.) | ||||
- % വെള്ളം | 6.6 | ||||
- അക്ഷാംശം | 45° 33′ N to 49° N | ||||
- രേഖാംശം | 116° 55′ W to 124° 46′ W | ||||
ജനസംഖ്യ | യു.എസിൽ 13th സ്ഥാനം | ||||
- മൊത്തം | 6,971,406 (2013) | ||||
- സാന്ദ്രത | 103/ച. മൈൽ (39.6/ച.കി.മീ.) യു.എസിൽ 25th സ്ഥാനം | ||||
- ശരാശരി കുടുംബവരുമാനം | $58,078 (11th) | ||||
ഉന്നതി | |||||
- ഏറ്റവും ഉയർന്ന സ്ഥലം | Mount Rainier 14,411 അടി (4,392 മീ.) | ||||
- ശരാശരി | 1,700 അടി (520 മീ.) | ||||
- ഏറ്റവും താഴ്ന്ന സ്ഥലം | Pacific Ocean സമുദ്രനിരപ്പ് | ||||
രൂപീകരണം | November 11, 1889 (42nd) | ||||
ഗവർണ്ണർ | Jay Inslee (D) | ||||
ലെഫ്റ്റനന്റ് ഗവർണർ | Brad Owen (D) | ||||
നിയമനിർമ്മാണസഭ | State Legislature | ||||
- ഉപരിസഭ | State Senate | ||||
- അധോസഭ | House of Representatives | ||||
യു.എസ്. സെനറ്റർമാർ | Patty Murray (D) Maria Cantwell (D) | ||||
യു.എസ്. പ്രതിനിധിസഭയിലെ അംഗങ്ങൾ | 6 Democrats 4 Republicans (പട്ടിക) | ||||
സമയമേഖല | Pacific: UTC −8/−7 | ||||
ചുരുക്കെഴുത്തുകൾ | WA US-WA | ||||
വെബ്സൈറ്റ് | access |
The Flag of വാഷിങ്ടൺ. | |
The Seal of വാഷിങ്ടൺ. | |
Animate insignia | |
Amphibian | Pacific Chorus Frog |
Bird(s) | American Goldfinch |
Fish | Steelhead |
Flower(s) | Rhododendron |
Grass | Bluebunch wheatgrass |
Insect | Green Darner dragonfly |
Mammal(s) | Olympic Marmot / Orca |
Tree | Tsuga heterophylla |
Inanimate insignia | |
Dance | Square dance |
Food | ആപ്പിൾ |
Gemstone | Petrified wood |
Ship(s) | Lady Washington |
Song(s) | "Washington, My Home" |
Tartan | Washington state tartan |
Other | Vegetable: Walla Walla onion |
Route marker(s) | |
State Quarter | |
Released in 2007 | |
Lists of United States state insignia |
യുണൈറ്റഡ് സ്റ്റേറ്റ്സിലെ വടക്ക് പടിഞ്ഞാറൻ പസഫിക്ക് പ്രദേശത്തെ ഒരു സംസ്ഥാനമാണ് വാഷിങ്ടൺ. 1889-ൽ 49-ആം സംസ്ഥാനമായി യൂണിയനിന്റെ ഭാഗമായി. 2008 വരെയുള്ള കണക്കുകൾ പ്രകാരം 6,549,224 ആണ് ഇവിടുത്തെ ജനസംഖ്യ. ഒളിമ്പിയ ആണ് തലസ്ഥാനം, ഏറ്റവും വലിയ നഗരം സിയാറ്റിൽ ആണ്.
യുണൈറ്റഡ് സ്റ്റേറ്റ്സിന്റെ ഒന്നാമത്തെ പ്രസിഡന്റായ ജോർജ് വാഷിങ്ടണിന്റെ ബഹുമാനാർത്ഥമാണ് സംസ്ഥാനത്തിന് ഈ പേരിട്ടിരിക്കുന്നത്. പ്രസിഡന്റിന്റെ പേരിലുള്ള ഒരേയൊരു യു.എസ്. സംസ്ഥാനമാണിത്. ഡിസ്ട്രിക്ട് ഓഫ് കൊളംബിയ എന്ന വാഷിങ്ടൺ ഡി.സി.യുമായി മാറിപ്പോകാതിരിക്കാനായി സാധാരണയായി വാഷിങ്ടൺ സംസ്ഥാനം (Washington State,State of Washington) എന്നാണ് ഈ സംസ്ഥാനത്തെ വിളിക്കാറ്.
മുൻഗാമി | യു.എസ്. സംസ്ഥാനങ്ങൾ സംസ്ഥാനപദവി ലഭിച്ച ക്രമത്തിൽ 1889 നവംബർ 11ന് പ്രവേശനം നൽകി (42ആം) |
പിൻഗാമി |