Jump to content

വിക്കിപീഡിയ:പഠനശിബിരം/എൽ.ജി.ബി.ടി പഠനശിബിരം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

വിക്കിമീഡിയ ഇന്ത്യയും എൽജിബിടി സമൂഹത്തിനെ പിന്തുണയ്ക്കുന്നവരുടെ കൂട്ടായ്മയായ ക്വിയറളയും ചേർന്ന് കൊച്ചിയിൽ വച്ച് വിക്കിപീഡിയ-എൽ.ജി.ബി.ടി പഠനശിബിരം നടത്തുന്നു. വിക്കിപീഡിയയിൽ എൽ.ജി.ബി.ടി വിഷയങ്ങളിലുള്ള ലേഖനങ്ങൾ മെച്ചപ്പെടുത്തുക, മലയാളം-ഇംഗ്ലിഷ് വിക്കിമീഡിയ പദ്ധതികളിൽ എൽ.ജി.ബി.ടി സമൂഹത്തിന്റെ പ്രാതിനിധ്യം വർദ്ധിപ്പിക്കുക എന്നിവയാണ് ഈ പഠനശിബിരത്തിന്റെ ലക്ഷ്യം. എൽ.ജി.ബി.ടി വിഷയങ്ങളിൽ ലേഖനമെഴുതാൻ താല്പര്യമുള്ള ആർക്കും ഈ പഠനശിബിരത്തിൽ പങ്കെടുക്കാം.

വിശദാംശങ്ങൾ

[തിരുത്തുക]
  • പരിപാടി: വിക്കിപീഡിയ-എൽ.ജി.ബി.ടി പഠനശിബിരം
  • തീയതി: 29 നവംബർ 2014, ശനിയാഴ്ച
  • സമയം: 10 am - 5 pm
  • സ്ഥലം : സ്റ്റാർട്ടപ്പ് വില്ലേജ്, കൊച്ചി (കളമശ്ശേരി എച്ച്.എം.റ്റി ജങ്ഷനിൽ നിന്നും മെഡിക്കൽകോളേജ് റോഡ്‌ മാർഗ്ഗം 2.5 കിലോമീറ്റർ സഞ്ചരിച്ചാൽ സ്റ്റാർട്ടപ്പ്‌ വില്ലേജിൽ എത്തിചേരാൻ സാധിയ്ക്കും. ബസ്സ്‌സർവ്വീസ്സുകൾ കുറവുള്ള ഈ റൂട്ടിൽ ഓട്ടോയെ ആശ്രയിക്കേണ്ടി വരും. യാത്രാസൗകര്യം വേണ്ടവർ (എച്ച്.എം.റ്റി.യിൽ നിന്നും) നേരത്തെ അറിയിക്കുക, സുഹൃത്തുകളുടെ വാഹനങ്ങൾ ഏർപ്പാടാക്കുന്നതായിരിക്കും)
  • ആർക്കൊക്കെ പങ്കെടുക്കാം: മലയാളം വിക്കിസംരംഭങ്ങളിലോ, എൽജിബിടി വിഷയങ്ങളിലോ താല്പര്യമുള്ള ആർക്കും പങ്കെടുക്കാം.

വികസിപ്പിയ്ക്കാവുന്ന താളുകൾ

[തിരുത്തുക]

സൃഷ്ടിക്കാവുന്ന താളുകൾ

[തിരുത്തുക]
  • സ്വവർഗഭീതി
  • കേരളത്തിലെ ലൈംഗികന്യൂനപക്ഷങ്ങളുടെ ചരിത്രം
  • ലൈംഗികന്യൂനപക്ഷ സംഘടനകളും അനുബന്ധ പ്രവർത്തനങ്ങളും
  • ലൈംഗിക ന്യൂനപക്ഷാവകാശപ്രവർത്തകർ
  • സുനിൽ മേനോൻ
  • മലയാള സാഹിത്യ, സിനിമ മേഖലകളിലെ ലൈംഗികന്യൂനപക്ഷ സാന്നിധ്യം
  • IPC-377ഉം ഇന്ത്യൻ നിയമ വ്യവസ്ഥയും എൽജിബിറ്റി സമൂഹവും
  • സ്വവർഗലൈംഗികതയും മനശ്ശാസ്ത്രവും
  • കേരളത്തിലെ എയ്ഡ്സ് ബോധവൽക്കരണ പ്രവർത്തനങ്ങൾ
  • വിക്കി ലവ്സ് പ്രൈഡ്
  • അഗൈൻസ്റ്റ് ഇഗ്നറൻസ്
  • കേരളത്തിലെ സ്വവർഗപ്രണയികൾക്ക് നേരിടേണ്ടി വന്ന നിയമപ്രശ്നങ്ങൾ
  • കേരളത്തിലെ സ്വവർഗപ്രണയികൾ നേരിടുന്ന സദാചാരപോലീസിംഗ് പ്രശ്നങ്ങൾ
  • സദാചാരപോലീസ്

കാര്യപരിപാടികൾ

[തിരുത്തുക]
  • മലയാളം/ഇംഗ്ലിഷ് വിക്കിസംരംഭങ്ങളെ പരിചയപ്പെടുത്തൽ
  • വിക്കിപീഡിയയുടെ പ്രവർത്തനങ്ങളിൽ എങ്ങനെ പങ്കെടുക്കാം?
  • എൽജിബിടി ലേഖനമെഴുത്തുകളരി

പങ്കാളിത്തം

[തിരുത്തുക]

സഹകാരികൾ

[തിരുത്തുക]

നേതൃത്വം കൊടുക്കുന്നവർ

[തിരുത്തുക]

ഈ പരിപാടിക്ക് നേതൃത്വം നൽകാൻ താങ്കൾക്ക് താല്പര്യമുണ്ടെങ്കിൽ ഉപയോക്താവ്: Netha Hussain -ന്റെ സംവാദം പേജിൽ കുറിപ്പിടുകയോ jijokuriakose2000@gmail.com എന്ന വിലാസത്തിലേക്ക് താല്പര്യമറിയിച്ചുകൊണ്ട് ഈ-മെയിൽ അയയ്ക്കുകയോ ചെയ്യുക. വിക്കിസംരംഭങ്ങളെപ്പറ്റി അറിവും, എൽജിബിടി വിഷയങ്ങളിൽ താല്പര്യവുമുള്ള എത്ര പേർക്കു വേണമെങ്കിലും പരിപാടിക്ക് നേതൃത്വം കൊടുക്കാവുന്നതാണ്.

  1. --ശിവഹരി (സംവാദം) 07:47, 14 നവംബർ 2014 (UTC)[മറുപടി]

പങ്കെടുക്കുന്നവർ

[തിരുത്തുക]

ഈ പഠനശിബിരത്തിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർ താഴെ ഒപ്പിടുകയോ, പേര് ചേർക്കുകയോ ചെയ്യുക.

  1. --നത (സംവാദം) 13:50, 13 ഒക്ടോബർ 2014 (UTC)[മറുപടി]
  2. --ജിജോ കുര്യാക്കോസ്(സംവാദം) 05:13, 19 നവംബർ 2014 (UTC)[മറുപടി]
  3. --ശബരി കിഷോർ
  4. --ബിമൽ ബി പോൾ
  5. --വർക്കി പാറക്കൽ
  6. --സുഖേഷ് വടവിൽ
  7. --പി എ ഷാൻ
  8. --ദീപക് ഒ നായർ
  9. --കിഷോർ കുമാർ
  10. --ബിജിൻ കെ
  11. --രഞ്ജിത്ത്+
  12. -- ജോസെഫീൻ വർഗീസ്‌
  13. -- ലോഹിത് ചന്ദ്രൻ
  14. --അനൂപ്‌ സിദ്ധാർഥ്
  15. -- സഹദേവൻ ആനന്ദ്
  16. --ആദിത്യ പാട്ടിൽ
  17. --ശോഭിത് വർമൻ
  18. --ഷന സൂസൻ നൈനാൻ
  19. --മെഹർ എം പി
  20. --രാകേന്ദു ലിയോ
  21. --ആന്റണി റോയ്
  22. --അഭി (സംവാദം) 05:13, 19 നവംബർ 2014 (UTC)[മറുപടി]
  23. --Ferha Azeez (ഫെർഹാ അസ്സീസ്)
  24. --Dileepan Venugopalan (മത്താപ്പ്)
  25. --പ്രശാന്ത് അപ്പുൽ
  26. --അഞ്ജലി എസ്
  27. --Ajlalcmnbr (അജ് ലാൽ സി എം)
  28. --the_one_with_the_long_username|സിദ്ധാർഥ് പി
  29. --libre.karthik|കാർത്തിക് ഗണപതി
  30. --Warriorgirl777|കാർത്തിക എസ് നായർ
  31. --ഇർഫാൻ ഇബ്രാഹിം സേട്ട്
  32. --KamathGovind|ഗോവിന്ദ് കമ്മത്ത്
  33. --Aditi Vinayakan|അദിതി വിനായകൻ
  34. --Geevarghese Jimmy|ഗീവർഗ്ഗീസ് ജിമ്മി
  35. --Sarath Menon.M.B|ശരത് മേനോൻ
  36. --Vishnu Vijayan|വിഷ്ണു വിജയൻ
  37. --Kevin S Thomas|കെവിൻ എസ് തോമസ്
  38. --Nandu Nadesan|നന്ദു നടേശൻ
  39. --മോയിന്നുദീൻ ആർ
  40. --Mohammed Khalifa S|മൊഹമ്മദ് ഖാലിഫ എസ്
  41. --Heeba Hameed|ഹീബ ഹമീദ്
  42. --Maya Prasad|മായ പ്രസാദ്‌
  43. --Alisha Treza Pinheiro|അലിഷ ട്രീസ
  44. --Femi Alex pulickal|ഫെമി അലക്സ്‌
  45. --Sheena Joseph|ഷീന ജോസെഫ്
  46. --Abhijith D Kumar|അഭിജിത്ത് ഡി കുമാർ
  47. --Priyatha Wilson|പ്രിയത വിൽ‌സൺ
  48. --Sherin Wilson|ഷെറിൻ വിൽ‌സൺ
  49. --Anamay Prakash|അനമയ് പ്രകാശ്‌
  50. --Sarath Gopal|ശരത് ഗോപാൽ
  51. --Gayathri Dinesh|ഗായത്രി ദിനേശ്

ആശംസകൾ

[തിരുത്തുക]
  1. എല്ലാവിധ ആശംസകളും ... --Ipmurali (സംവാദം) 04:25, 12 നവംബർ 2014 (UTC)[മറുപടി]
  2. --ശിവഹരി (സംവാദം) 14:45, 12 നവംബർ 2014 (UTC)[മറുപടി]
  3. ആശംസകൾ! - പ്രദീപ് (സംവാദം) 12:31, 13 നവംബർ 2014 (UTC)[മറുപടി]
  4. ആശംസകൾ...--Anasmp (സംവാദം) 09:47, 14 നവംബർ 2014 (UTC)[മറുപടി]
  5. ആശംസകൾ...--രൺജിത്ത് സിജി {Ranjithsiji} 15:44, 15 നവംബർ 2014 (UTC)[മറുപടി]
  6. ആശംസകൾ...-- വിശ്വപ്രഭViswaPrabhaസംവാദം 06:35, 28 നവംബർ 2014 (UTC)[മറുപടി]

ഇതും കാണുക

[തിരുത്തുക]