Jump to content

വിക്കിപീഡിയ:വിക്കിപദ്ധതി/മേളകർത്താരാഗം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മേളകർത്താരാഗങ്ങൾ
1. കനകാംഗി
2. രത്നാംഗി
3. ഗാനമൂർത്തി
4. വനസ്പതി
5. മാനവതി
6. താനരൂപി
7. സേനാവതി
8. ഹനുമതോടി
9. ധേനുക
10. നാടകപ്രിയാ
11. കോകിലപ്രിയ
12. രൂപവതി
13. ഗായകപ്രിയ
14. വാകുളാഭരണം
15. മായാമാളവഗൗള
16. ചക്രവാകം
17. സൂര്യകാന്തം
18. ഹാടകാംബരി
19. ഝങ്കാരധ്വനി
20. നഠഭൈരവി
21. കീരവാണി
22. ഖരഹരപ്രിയ
23. ഗൗരിമനോഹരി
24. വരുണപ്രിയ
25. മാരരഞ്ജിനി
26. ചാരുകേശി
27. സാരസാംഗി
28. ഹരികാംബോജി
29. ധീരശങ്കരാഭരണം
30. നാഗനന്ദിനി
31. യാഗപ്രിയ
32. രാഗവർദ്ധിനി
33. ഗാംഗേയഭൂഷണി
34. വാഗധീശ്വരി
35. ശൂലിനി
36. ചലനാട്ട
37. സാലഗം
38. ജലാർണ്ണവം
39. ഝാലവരാളി
40. നവനീതം
41. പാവനി
42. രഘുപ്രിയ
43. ഗവാംബോധി
44. ഭവപ്രിയ
45. ശുഭപന്തുവരാളി
46. ഷഡ്വിധമാർഗ്ഗിണി
47. സുവർണ്ണാംഗി
48. ദിവ്യമണി
49. ധവളാംബരി
50. നാമനാരായണി
51. കാമവർദ്ധിനി
52. രാമപ്രിയ
53. ഗമനശ്രമ
54. വിശ്വംഭരി
55. ശ്യാമളാംഗി
56. ഷണ്മുഖപ്രിയ
57. സിംഹേന്ദ്രമധ്യമം
58. ഹൈമവതി
59. ധർമ്മവതി
60. നീതിമതി
61. കാന്താമണി
62. ഋഷഭപ്രിയ
63. ലതാംഗി
64. വാചസ്പതി
65. മേചകല്യാണി
66. ചിത്രാംബരി
67. സുചരിത്ര
68. ജ്യോതിസ്വരൂപിണി
69. ധാതുവർദ്ധിനി
70. നാസികാഭൂഷണി
71. കോസലം
72. രസികപ്രിയ

മേളകർത്താരാഗത്തെ കുറിച്ചും, 72 മേളകർത്താരാഗങ്ങളെക്കുറിച്ചും, അതുമായി ബന്ധപ്പെട്ട വിവിധ ലേഖനങ്ങൾ എഴുതുന്നതിനും നിലവിലുള്ളവ മെച്ചപ്പെടുത്തുന്നതിനും വേണ്ടിയുള്ള വിക്കിപദ്ധതിയുടെ പ്രധാനതാൾ ആണിത്.

ഈ പദ്ധതിയുടെ ലക്ഷ്യം

  • ഈ വിഭാഗത്തിൽ ഉൾപ്പെടുത്തേണ്ട ലേഖനങ്ങൾ ഏതൊക്കെയാണെന്നു കണ്ടെത്തുക
  • മേളകർത്താ രാഗങ്ങളെക്കുറിച്ചുള്ള ലേഖനങ്ങളും അതുമായും ബന്ധപ്പെട്ട മറ്റ് ലേഖനങ്ങളും എഴുതുകയും മെച്ചപ്പെടുത്തുകയും ചെയ്യുക.
  • ഈ വിഷയവുമായി ബന്ധപ്പെട്ട ലെഖനങ്ങളിൽ പിന്തുടരേണ്ട സ്റ്റാൻഡേർഡ് നിശ്ചയിക്കുക
  • ഒരേ കാര്യം ഒന്നിൽ കൂടുതൽ ആളുകൾ ചെയ്യുന്നില്ല എന്നു ഉറപ്പു വരുത്തുക

അംഗങ്ങൾ

ഈ പദ്ധതിയിൽ താല്പര്യം പ്രകടിപ്പിച്ചിരിക്കുന്ന മലയാളം വിക്കിപീഡിയ ഉപയോക്തക്കാൾ താഴെ പറയുന്നവരാണു.

ജോലികൾ

[തിരുത്തുക]

നയരൂപവത്കരണം

[തിരുത്തുക]

ഓരോ മേളകർത്താരാഗത്തെ കുറിച്ചുള്ള ലേഖനത്തിലും എന്തൊക്കെ വിഭാഗങ്ങൾ വേണമെന്നു സജസ്റ്റ് ചെയ്യാമോ? എന്റെ മനസ്സിൽ വരുന്നതു ഇതാണു.

  • ആമുഖം
  • സ്വരങ്ങൾ
  • ജന്യരാഗങ്ങൾ
  • പ്രശസ്തകീർത്തനങ്ങൾ/ഗാനങ്ങൾ

തെറ്റുണ്ടാകാം. എന്നാലും ഒരു സ്റ്റാൻഡേറ്ഡിൽ എത്താനുള്ള തുടക്കമായി കാണുക--Shiju Alex|ഷിജു അലക്സ് 19:12, 23 സെപ്റ്റംബർ 2008 (UTC)[മറുപടി]

മെച്ചപ്പെടുത്തേണ്ട ലേഖനങ്ങൾ

[തിരുത്തുക]

തുടങ്ങേണ്ട ലേഖനങ്ങൾ

[തിരുത്തുക]