വിക്കിപീഡിയ സംവാദം:വിക്കിപദ്ധതി/മേളകർത്താരാഗം
തീരെ പിടിയില്ലാത്ത വിഷയമാണ്. അതിനാൽ അംഗമാകുന്നില്ല. വിക്കിപദ്ധതി ഇടെയും ആരംഭിച്ചതിൽ വളരെ സന്തോഷമുണ്ട്. മലയാളം വിക്കി വളരുന്ന് പന്തലിക്കുന്നതിന്റെ ലക്ഷണങ്ങൾ :)--അഭി 14:46, 22 സെപ്റ്റംബർ 2008 (UTC)
പലക
[തിരുത്തുക]ഈ ലേഖനങ്ങളിൽ ചേർക്കാവുന്ന ഒരു പലകം ഇവിടെ ഉണ്ട്. നീളൻ പലകം സ്ക്രോൾ ചെയ്ത് ഉപയോഗിക്കാൻ പ്രയാസമാണ്. --ടക്സ് എന്ന പെൻഗ്വിൻ 15:50, 22 സെപ്റ്റംബർ 2008 (UTC)
നീളൻ സൈഡിലും ഇതു തഴെയും ഇടുന്നതു കൊണ്ട് പ്രശ്നമുണ്ടോ. കൊളാപ്സിബിൾ സംവിധാനം ഇതിനു വേണോ? അല്ലാതെ ഇടുന്നതാ നല്ലതെന്നു തോന്നുന്നു. --Shiju Alex|ഷിജു അലക്സ് 15:54, 22 സെപ്റ്റംബർ 2008 (UTC)
രണ്ടും കൂടു ഉപയോഗിച്ചാൽ ഏതാണ്ട് ഇങ്ങനെയിരിക്കും. ലേഖനം വലുതല്ലെങ്കിൽ പ്രത്യേകിച്ചു പ്രയോജനമില്ലാതാവും. അല്ലെങ്കിൽ നീളനെ 2 കോളമാക്കണം. മടക്കി വക്കുന്നതാണ് നല്ലതെന്നു തോന്നുന്നു. വേണ്ടവർ നിവെർത്തിയാൽ മതിയല്ലോ --ടക്സ് എന്ന പെൻഗ്വിൻ 16:00, 22 സെപ്റ്റംബർ 2008 (UTC)
ഇന്ദു ചക്ര പൊലുള്ള ചക്രങ്ങൾക്കൊക്കെ കണ്ണിചെർക്കണം. എന്തായാലും ഇവനെ ആ തടവറയിൽ നിന്നു മോചിപ്പിക്കൂ. --Shiju Alex|ഷിജു അലക്സ് 16:04, 22 സെപ്റ്റംബർ 2008 (UTC)
ഡൺ. ഇന്നത്തെ പരിപാടികൾ അവസാനിച്ചിരിക്കുന്നു ;) --ടക്സ് എന്ന പെൻഗ്വിൻ 16:18, 22 സെപ്റ്റംബർ 2008 (UTC)
ഒരു സംശയം!ഈ പദ്ധതിയിൽ അംഗമായവർ മാത്രമേ തിരുത്തലുകൾ നടത്താവൂ എന്നുണ്ടോ?ശാലിനി
- അങ്ങനെയൊന്നും ഇല്ല ശാലിനി. വിക്കിയിലെ ഒരു ലേഖനവും അങ്ങനെ കുറച്ചു പേർക്കായി സംവരണം ചെയ്തിട്ടില്ല.
- മേളകർത്താരാഗങ്ങളുടെ ലേഖനങ്ങൾക്ക് ഒരു സ്റ്റാൻഡെർഡ് നിശ്ചയിക്കുന്നതിനും എല്ലാ മേളകർത്താരാഗങ്ങളെക്കുറിച്ചും സമഗ്രമായ ലെഖനങ്ങൾ കൂട്ടായ പ്രയത്നത്തിലൂടെയും സൃഷ്ടിക്കുന്നതിനാണു ഈ പദ്ധതി തുടങ്ങിയത്. ശാലിനിക്കു ഈ പദ്ധതിയിൽ ചേർന്നു ഇതിന്റെ ഓണർഷിപ്പ് എടുക്കാം. കാരണം പദ്ധതി മുന്നോട്ടു പോകണമെങ്കിൽ അതു നയിക്കാൻ ഒരാൾ വേണം. ഇപ്പോൽ തന്നെ സിദ്ധാർത്ഥൻ ഓണർഷിപ്പ് ഏറ്റെടുക്കാൻ ത്യാരായതു കൊണ്ടാണു നമ്മുടെ വർഗ്ഗം പദ്ധതി വിജയകരമായി മുന്നെറുന്നതു. ശാലിനി ഇതിൽ അംഗത്വം എടുത്ത് നയരൂപീകരണത്തിനൊക്കെ മുൻകൈ എടുക്കൂ. --Shiju Alex|ഷിജു അലക്സ് 04:58, 10 ഒക്ടോബർ 2008 (UTC)