വിയന്ന
ദൃശ്യരൂപം
(വിയെന്ന എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Vienna Wien | |||
---|---|---|---|
| |||
Location of Vienna in Austria | |||
State | Austria | ||
• Mayor | Michael Häupl (SPÖ) | ||
• City | 414.90 ച.കി.മീ.(160.19 ച മൈ) | ||
• ഭൂമി | 395.51 ച.കി.മീ.(152.71 ച മൈ) | ||
• ജലം | 19.39 ച.കി.മീ.(7.49 ച മൈ) | ||
(2nd quarter of 2008) | |||
• City | 1,680,447 [1] | ||
• ജനസാന്ദ്രത | 4,011/ച.കി.മീ.(10,390/ച മൈ) | ||
• മെട്രോപ്രദേശം | 2,268,656 (01.02.2007) | ||
സമയമേഖല | UTC+1 (CET) | ||
• Summer (DST) | UTC+2 (CEST) | ||
വെബ്സൈറ്റ് | www.wien.at |
ഓസ്ട്രിയയുടെ തലസ്ഥാനമാണ് വിയന്ന. ഓസ്ട്രിയയിലെ 9 സംസ്ഥാനങ്ങളിലൊന്നുമാണ് വിയന്ന. രാജ്യത്തിന്റെ പ്രഥമ നഗരമായ വിയന്നയുടെ ജനസംഖ്യ 17 ലക്ഷം(1.7 മില്യൺ) ആണ് (23 ലക്ഷം(2.3 മില്യൺ) മെട്രോപോളിറ്റൻ പ്രദേശത്തിനകത്ത്). ഓസ്ട്രിയയിലെ ഏറ്റവും വലിയ നഗരവും സാംസ്കാരിക, സാമ്പത്തിക, രാഷ്ട്രീയ കേന്ദ്രവുമാണ് വിയന്ന. ജനസംഖ്യയുടെ കാര്യത്തിൽ യൂറോപ്യൻ യൂണിയനിലെ ഏറ്റവും വലിയ പത്താമത്തെ നഗരമാണ് വിയന്ന. മെർസർ ഹ്യൂമൻ റിസോഴ്സ് കൺസൾടിങ് എന്ന സംഘനയുടെ ഏറ്റവും ഉയർന്ന ജീവിതനിലവാരമുള്ള പ്രദേശങ്ങളുടെ പട്ടികയിൽ മൂന്നാം സ്ഥാനത്താണ് ഈ നഗരം. ഐക്യരാഷ്ട്രസഭ, ഒപെക് എന്നിവയുടെ കാര്യാലയങ്ങൾ ഈ നഗരത്തിൽ പ്രവർത്തിക്കുന്നുണ്ട്.
ചിത്രശാല
[തിരുത്തുക]-
ഷോൺബ്രുൺ പാലസ്
-
ബിഥോവൻ ചത്വരം
-
View from Belvedere
-
Burgtheater
-
Franziskanerkirche
-
Museumsquartier
-
Austrian Parliament
-
Prater