വിവാഹ ഛായാഗ്രഹണം
ദൃശ്യരൂപം

വിവാഹവുമായി ബന്ധപെട്ട എല്ലാവിധ ചിത്രീകരണ രീതികളെയും അറിയപെടുന്നതാണ് വിവാഹ ഛായാഗ്രഹണം (Wedding photography) . ഇതിൽ വധുവരന്മാരുടെ ചിത്രങ്ങൾക്കാണ് പ്രാധാന്യം , കൂടാതെ ബന്ധുക്കളെയും സുഹൃത്തുക്കളെയും വിവാഹ മുഹൂർത്തങ്ങളെയും ,സൽക്കാര രംഗങ്ങളും ചിത്രീകരിക്കപെടുന്നു .