വൈക്കിലശ്ശേരി
ദൃശ്യരൂപം
വൈക്കിലശ്ശേരി | |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല(കൾ) | കോഴിക്കോട് |
ഏറ്റവും അടുത്ത നഗരം | Calicut |
ലോകസഭാ മണ്ഡലം | Vatakara |
ജനസംഖ്യ | 10,960(2,001) |
സമയമേഖല | IST (UTC+5:30) |
11°38′05″N 75°35′59″E / 11.6347°N 75.5998°E
കേരളത്തിലെ കോഴിക്കോട് ജില്ലയിലെ വൈക്കിലശ്ശേരി എന്ന ഗ്രാമം ചോറോട് പഞ്ചായത്തിൽ പെടുന്നു. ധാരാളം നെൽവയലുകൾ ഉണ്ടായിരുന്ന പ്രദേശമാണിവിടം. എന്നാൽ വയൽ നികത്തൽ വ്യാപകമായതോടെ വയൽ വിസ്തൃതി വലിയതോതിൽ കുറഞ്ഞിട്ടുണ്ട്