Jump to content

സാഹ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സാഹ് Sah
ഒറിയോൺ താരാഗണത്തിന്റെ ദേവൻ.
D61N14G1A40
പ്രതീകംനക്ഷത്രം
ജീവിത പങ്കാളിസോപ്ദെറ്റ് (സിറിയസ് നക്ഷത്രം)
മക്കൾസോപ്ദു

ഈജിപ്ഷ്യൻ വിശ്വാസപ്രകാരം ഒറിയോൺ നക്ഷത്രകൂട്ടത്തിന്റെ ദൈവിക രൂപമാണ് സാഹ് (ഇംഗ്ലീഷ്: Sah). സിറിയസ് നക്ഷത്രത്തിന്റെ ദേവിയായ സോബ്ദെറ്റാണ് സാഹിന്റെ പത്നി. [1]

പുരാതന സാമ്രാജ്യത്തിലെ പിരമിഡ് ലിഖിതങ്ങളിൽ സാഹിനെ "ദൈവങ്ങളുടെ പിതാവ്" എന്ന് വിശേഷിപ്പിച്ചിരിക്കുന്നത് കാണാം. ഫറവോമാർ തങ്ങളുടെ മരണാനന്തരം ഒറിയോണിലേക്ക് പോകുന്നു എന്ന് വിശ്വസിച്ചിരുന്നു.[1]

അവലംബം

[തിരുത്തുക]
  1. 1.0 1.1 Wilkinson, Richard H. (2003). The complete gods and goddesses of ancient Egypt. London: Thames & Hudson. pp. 127. ISBN 0-500-05120-8.
"https://ml.wikipedia.org/w/index.php?title=സാഹ്&oldid=3779290" എന്ന താളിൽനിന്ന് ശേഖരിച്ചത്