Jump to content

സിംഗ്ഭും ലോക്സഭാ മണ്ഡലം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സിംഗ്ഭും ലോക്സഭാ മണ്ഡലം
ലോക്സഭാ മണ്ഡലം
Map
Interactive map of Singhbhum Lok Sabha constituency
മണ്ഡല വിവരണം
രാജ്യംഇന്ത്യ
പ്രദേശംEast India
സംസ്ഥാനംJharkhand
നിയമസഭാ മണ്ഡലങ്ങൾSeraikella
Chaibasa
Majhgaon
Jaganathpur
Manoharpur
Chakradharpur
നിലവിൽ വന്നത്1957
സംവരണംST
ലോക്സഭാംഗം
18th Lok Sabha
പ്രതിനിധി
കക്ഷിBharatiya Janata Party
തിരഞ്ഞെടുപ്പ് വർഷം2019

ഇന്ത്യയിലെ ഝാർഖണ്ഡ് സംസ്ഥാനത്തെ 14 ലോക്സഭ മണ്ഡലങ്ങളിൽ ഒന്നാണ് സിംഗ്ഭും ലോക്സഭാ മണ്ഡലം. പട്ടികവർഗ സ്ഥാനാർത്ഥികൾക്കായി സംവരണം ചെയ്തത മണ്ഡലമാണിത്.വെസ്റ്റ് സിംഗ്ഭും ജില്ലയും സെറൈകേല ഖർസാവൻ ജില്ലയിലെ ചില ഭാഗങ്ങളും ചേർത്താണ് ഈ മണ്ഡലം രൂപീകരിച്ചിരിക്കുന്നത്.

നിയമസഭാ വിഭാഗങ്ങൾ

[തിരുത്തുക]

സിംഗ്ഭും ലോക്സഭാ മണ്ഡലത്തിൽ താഴെപ്പറയുന്ന ആറ് നിയമസഭ മണ്ഡലങ്ങൾ ഉൾപ്പെടുന്നു. [1]

# പേര് ജില്ല അംഗം പാർട്ടി
51 സെറൈകെല്ല (എസ്. ടി.) സെറൈകേല ഖർസാവൻ ചമ്പായ് സോറൻ ജെഎംഎം
52 ചൈബാസ (എസ്. ടി. വെസ്റ്റ് സിംഗ്ഭം ദീപക് ബിറുവ ജെഎംഎം
53 മജ്ഗാവ് (എസ്. ടി. നീരാൽ പൂർത്തി ജെഎംഎം
54 ജഗന്നാഥ്പൂർ (എസ്. ടി. സോനാ റാം സിങ്കു ഐഎൻസി
55 മനോഹർപൂർ (എസ്. ടി. ജോബാ മാജി ജെഎംഎം
56 ചക്രധർപൂർ (എസ്. ടി.) സുഖ്റാം ഒറാവോൺ ജെഎംഎം

പാർലമെന്റ് അംഗങ്ങൾ

[തിരുത്തുക]
Year Winner Party
1957 ശംഭു ചരൺ ഗോഡ്‌സോറ Jharkhand Party
1962 ഹരി ചരൺ സോയ്
1967 കോലായ് ബിറുവാ
1971 മൊറാൻ സിങ് പുർതി
1977 ബാഗുൻ സംബ്രൂയി[2]
1980 Indian National Congress (I)
1984 Indian National Congress
1989
1991 കൃഷ്ണ മറാണ്ടി Jharkhand Mukti Morcha
1996 ചിത്രസെൻ സിങ്കു Bharatiya Janata Party
1998 വിജയ് സിംഗ് സോയ് Indian National Congress
1999 ലക്ഷ്മൺ ഗിലുവ[3] Bharatiya Janata Party
2004 ബാഗുൻ സംബ്രൂയി[4] Indian National Congress
2009 മധു കോഡ Independent
2014 ലക്ഷ്മൺ ഗിലുവ Bharatiya Janata Party
2019 ഗീത കോഡ Indian National Congress

തിരഞ്ഞെടുപ്പ് ഫലം

[തിരുത്തുക]
2024 Indian general election: Singhbhum
പാർട്ടി സ്ഥാനാർത്ഥി വോട്ടുകൾ % ±%
JMM
ബി.ജെ.പി. ഗീത കോഡ
NOTA None of the above
Majority
Turnout
gain from Swing
2019 Indian general elections: Singhbhum[5]
പാർട്ടി സ്ഥാനാർത്ഥി വോട്ടുകൾ % ±%
INC ഗീത കോഡ 4,31,815 49.11
ബി.ജെ.പി. ലക്ഷ്മൺ ഗിലുവ 3,59,660 40.90
NOTA നോട്ട 24,270 2.76
Majority 72,155 8.21
Turnout 8,79,516 69.26 +0.26
INC gain from ബി.ജെ.പി. Swing
2014 Indian general elections: Singhbhum[6]
പാർട്ടി സ്ഥാനാർത്ഥി വോട്ടുകൾ % ±%
ബി.ജെ.പി. ലക്ഷ്മൺ ഗിലുവ 3,03,131 38.11
Jai Bharat Samanta Party ഗീത കോഡ 2,15,607 27.11
INC ചിത്രസെൻ സിങ്കു 1,11,796 14.06
JVM(P) ദശരഥ് ഗാഗ്രായി 35,681 4.49
JDP സൽഖാൻ മുർമു 25,547 3.21
NOTA നോട്ട 27,037 3.40
Majority 87,524 11.00
Turnout 7,95,352 69.00
ബി.ജെ.പി. gain from Independent Swing
2009 Indian general elections: Singhbhum[7]
പാർട്ടി സ്ഥാനാർത്ഥി വോട്ടുകൾ % ±%
Independent മധു കോര 2,56,827 44.14
ബി.ജെ.പി. ബർകുവാർ ഗഗ്രായി 1,67,154 28.73
INC ബാഗുൻ സംബ്രൂയി 95,604 16.43
Majority 89,673 15.46
Turnout 5,81,827 60.77
Independent gain from INC Swing

ഇതും കാണുക

[തിരുത്തുക]

കുറിപ്പുകൾ

[തിരുത്തുക]
  1. "Parliamentary Constituency". Chief Electoral Officer, Jharkhand website. Archived from the original on 2012-02-26.
  2. "General Election, 1977 (Vol I, II)". Election Commission of India. Retrieved 31 December 2021.
  3. "General Election, 1999 (Vol I, II, III)". Election Commission of India. Retrieved 31 December 2021.
  4. "General Election 2004". Election Commission of India. Retrieved 22 October 2021.
  5. "General Election 2019". Election Commission of India. Retrieved 22 October 2021.
  6. "General Election 2014". Election Commission of India. Retrieved 22 October 2021.
  7. "General Election 2009". Election Commission of India. Retrieved 22 October 2021.

ബാഹ്യ ലിങ്കുകൾ

[തിരുത്തുക]