Jump to content

സൊഹ്റാബ് മോഡി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സൊഹ്റാബ് മോഡി
ജനനം1897
മരണം1984
ദേശീയത ഇന്ത്യ
തൊഴിൽചലച്ചിത്രസംവിധായകൻ, നടൻ
Sohrab Modi in film Sikandar (1941).

പ്രസിദ്ധനായ ഹിന്ദി-ഉർദു ചലച്ചിത്ര സംവിധായകൻ ആയിരുന്നു സൊഹ്റാബ് മോഡി (1897–1984). നടൻ, നിർമാതാവ് എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട് . മുംബൈയിൽ ജനിച്ചു. വിദ്യാഭ്യാസം രാംപൂരിലും (യു.പി.) മുംബൈയിലും. ഗ്വാളിയറിൽ സഞ്ചരിക്കുന്ന സിനിമാ തിയ്യേറ്ററുമായി പ്രവർത്തനമാരംഭിച്ചു (1914). 1920-ൽ `ഖൂൻ കാ ഖൂൻ' എന്ന നാടകത്തിലും `ആഗാഹസർ കാശ്മീരി' എന്ന ചിത്രത്തിലും അഭിനയിച്ചു. 1936 ൽ മിനർവാ മൂവിട്ടോൺ സ്ഥാപി ച്ചു. ഷേക്‌സ്പിയറെ ഇന്ത്യൻ വെള്ളിത്തിരയിൽ അവതരിപ്പിച്ചു. ചരിത്ര പ്രാധാന്യമുള്ള ചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുണ്ട് .

പ്രധാന ചിത്രങ്ങൾ

[തിരുത്തുക]
  1. Khoon Ka Khoon (1935) .... Hamlet
  2. Jailor (1938) .... The Jailor
  3. Pukar (1939) .... Sardar Sangram Singh
  4. Sikandar (1941) .... King Porus
  5. Prithvi Vallabh (1943) .... Munja
  6. Sheesh Mahal (1950) .... Thakur Jaspal Singh
  7. Jhansi Ki Rani (1952) .... Raj Guru
  8. Kundan (1955) .... Kundan
  9. Raj Hath (1956) .... Raja Babu
  10. Farz Aur Mohobbat alias Navsherwan-E-Adil (1957) .... Sultan-e-Iran Nausherwan-e-Adil
  11. Yahudi (1958) .... Ezra, the Jew
  12. Jailor (1958) .... Dilip
  13. Pehli Raat (1959)
  14. Woh Koi Aur Hoga (1967)
  15. Jwala (1971)
  16. Ek Nari Ek Brahmachari (1971) .... Raisaheb Surajbhan Chaudhary
  17. Sultan (1983) .... Vazir-e-Azam

അവലംബം

[തിരുത്തുക]

പുറം കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=സൊഹ്റാബ്_മോഡി&oldid=3936045" എന്ന താളിൽനിന്ന് ശേഖരിച്ചത്