Jump to content

സ്വയം നിറവേറ്റുന്ന പ്രവചനം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഒരു പ്രവചനം വെറും അതിന്റെ ശക്തി കൊണ്ട് നേരിട്ടോ അല്ലാതെയോ സ്വയം സംഭവ്യമാകാനുള്ള കാരണമായാലാണ് അതിനെ സ്വയം നിറവേറ്റുന്ന പ്രവചനം എന്ന് വിളിക്കുന്നത്. വിശ്വാസവും പെരുമാറ്റവും തമ്മിൽ നടക്കുന്ന നിരന്തരവും യഥാർത്ഥവുമായ പ്രതികരണങ്ങൾ മൂലമാണ് ഇത് സംഭവിക്കുന്നത്.