സൗരജ്വാല
സൂര്യനെപോലെയുള്ള നക്ഷത്രങ്ങളുടെ അന്തരീക്ഷങ്ങളിലുണ്ടാകുന്ന ശക്തമായ പൊട്ടിത്തെറിയും അതിനെതുടർന്നുണ്ടാകുന്ന ഭീമമായ ഊർജ്ജ പ്രവാഹത്തെയുമാണ് സൗരജ്വാല എന്ന് വിളിക്കുന്നത്. 6 x 1025 ജൂൾ ഊർജ്ജം വരെ ഇത്തരത്തിൽ പ്രവഹിക്കപ്പെടുന്നു. സൗരാന്തരീക്ഷത്തിലും സൂര്യന്റെ കൊറോണയിലും പ്ലാസ്മയുടെ ഊഷ്മാവ് ദശലക്ഷങ്ങളോളം കെൽവിൻ ഉയരുകയും തുടർന്ന് ഇലക്ട്രോണുകൾ, പ്രോട്ടോണുകൾ, മൂലകങ്ങളുടെ അയോണുകൾ തുടങ്ങിയവ പ്രകാശത്തോടടുത്ത വേഗത്തിൽ ശക്തമായി പ്രവാഹിക്കുകയും ചെയ്യുന്നു.
ഇത്തരം ആളലുകൾ വഴിയുണ്ടാകുന്ന എക്സ്-റേ അൾട്രാ വയലറ്റ് വികിരണങ്ങൾ ഭൂമിയുടെ അയണോസ്ഫിയറിനെ ബാധിക്കുകയും ദീർഘദൂര റേഡിയോ സംപ്രേക്ഷണത്തെ തടസ്സപ്പെടുത്തുകയും ചെയ്യുന്നു.
ഹൈനോഡ് ബഹിരാകാശ പേടകം
[തിരുത്തുക]ബൊഞൊഉർസ് ജെ മപെല്ലെ വിൻകെന്റ് ജെ വിസ് ഔ കനദ സൗരജ്വാലയെപ്പറ്റി കൂടുതൽ ഗഹനമായും കൃത്യമായും പഠിക്കാനായി; 2006 സെപ്റ്റംബറിൽ ഹൈനോഡ് എന്ന പേരിലറിയപ്പെടുന്ന ഒരു ബഹിരാകാശ പേടകം ജപ്പാന്റെ ജപ്പാൻ എയറോസ്പേസ് എക്സ്പ്ലൊറേഷൻ ഏജൻസി വിക്ഷേപിച്ചിട്ടുണ്ട്. അതിലെ ഉപഹഗ്രഹങ്ങൾ യു.എസ്, യു.കെ, നോർവേ തുടങ്ങിയ രാജ്യങ്ങൾ സമ്യുക്തമായാണ് വികസിപ്പിച്ചെടുത്തത്. [1]
അവലംബം
[തിരുത്തുക]- ↑ "ബി.ബി.സി റിപ്പോർട്ട്". Retrieved 2008-06-15.
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- Solar Cycle 24 and VHF Aurora Website (www.solarcycle24.com)
- Solar Weather Site
- STEREO Spacecraft Site
- BBC report on the November 4, 2003 flare
- NASA SOHO observations of flares Archived 2008-04-19 at the Wayback Machine.
- Stellar Flares - D. Montes, UCM.
- The Sun - D. Montes, UCM.
- ASC / Alliances Center for Astrophysical Thermonuclear Flashes Archived 2008-06-11 at the Wayback Machine.
- 'The Sun Kings' Archived 2007-10-04 at the Wayback Machine., lecture by Dr Stuart Clark on the discovery of solar flares given at Gresham College, 12 September 2007 (available as a video or audio download as well as a text file).
- An X Class Flare Region on the Sun - NASA Astronomy Picture of the Day
- Sun|trek website An educational resource for teachers and students about the Sun and its effect on the Earth
- NASA - Carrington Super Flare Archived 2009-08-01 at the Wayback Machine. NASA May 6 2008
സൂര്യൻ |
||
---|---|---|
ഘടന | സൂര്യന്റെ കാമ്പ് - വികിരണ മേഖല - സംവന മേഖല | |
അന്തരീക്ഷം | പ്രഭാമണ്ഡലം - Chromosphere - Transition region - കൊറോണ | |
വികസിത ഘടന | Termination Shock - ഹീലിയോസ്ഫിയർ - Heliopause - Heliosheath - Bow Shock | |
സൗര പ്രതിഭാസങ്ങൾ | സൗരകളങ്കങ്ങൾ - Faculae - Granules - Supergranulation - സൗരകാറ്റ് - Spicules - Coronal loops - സൗരജ്വാല - Solar Prominences - കൊറോണൽ മാസ് ഇജക്ഷൻ - Moreton Waves - Coronal Holes | |
മറ്റുള്ളവ | സൗരയൂഥം - Solar Variation - Solar Dynamo - Heliospheric Current Sheet - Solar Radiation - സൂര്യഗ്രഹണം - നക്ഷത്രങ്ങളുടെ സ്പെക്ട്രൽ വർഗ്ഗീകരണം |
പ്രകൃതിക്ഷോഭങ്ങൾ |
|
---|---|
ഭൂചലനം | · ഹിമാനീപതനം · ഭൂകമ്പം · ലാവാപ്രവാഹം · ഉരുൾപൊട്ടൽ · അഗ്നിപർവ്വതം |
ജലം | · വെള്ളപ്പൊക്കം · Limnic eruptions · സുനാമി |
കാലാവസ്ഥ | · ഹിമവാതം · ചുഴലിക്കാറ്റ് · വരൾച്ച · ആലിപ്പഴം · താപവാതം · ടൊർണേഡോ |
അഗ്നി | · കാട്ടുതീ |
ആരോഗ്യവും അനാരോഗ്യവും | · സാംക്രമികരോഗം · ദാരിദ്ര്യം |
ശൂന്യാകാശം | · ഗാമ-കിരണ പൊട്ടിച്ചിതറൽ · Impact events · സൗരജ്വാല · സൂപ്പർനോവ · ഹൈപ്പർനോവ |