മേയ് 3
ദൃശ്യരൂപം
(3 മേയ് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഗ്രിഗോറിയൻ കലണ്ടർ പ്രകാരം മേയ് 3 വർഷത്തിലെ 123 (അധിവർഷത്തിൽ 124)-ാം ദിനമാണ്.
ചരിത്രസംഭവങ്ങൾ
[തിരുത്തുക]- 1494 - ക്രിസ്റ്റഫർ കൊളംബസ് ഇന്ത്യയിലേക്കുള്ള യാത്രയിൽ ആദ്യമായി കര കാണുന്നു; ഈ കര പിന്നീട് ജമൈക്ക എന്നറിയപ്പെട്ടു.
- 1802 - വാഷിംഗ്ടൺ ഡി. സി. നഗരമായി.
- 1947 - യുദ്ധാനന്തര ജാപ്പനീസ് ഭരണഘടന നിലവിൽവന്നു.
- 2002 - മിഗ്-21 വിമാനം ബാങ്ക് ഓഫ് രാജസ്ഥാനു മുകളിൽ തകർന്നു വീണ് 8 പേർ മരിക്കുന്നു.
- 2005 - ഇറാക്കിന്റെ ചരിത്രത്തിൽ ആദ്യത്തെ തിരഞ്ഞെടുക്കപ്പെട്ട സർക്കാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കുന്നു.
ജനനം
[തിരുത്തുക]- 612 - കോൺസ്റ്റന്റൈൻ മൂന്നാമൻ, ബൈസന്റൈൻ ചക്രവർത്തി (മ. 641).
മരണം
[തിരുത്തുക]- 2006 - പ്രമോദ് മഹാജൻ, മുൻ രാജ്യസഭാഗം (മ. 1949).
മറ്റു പ്രത്യേകതകൾ
[തിരുത്തുക]- ലോക പത്രസ്വാതന്ത്ര്യ ദിനം
- അമേരിക്ക - ദേശീയ പ്രാർത്ഥനാ ദിനം
- പോളണ്ട്, ജപ്പാൻ - ഭരണഘടനാ ദിനം