ആലു ഗോബി
ദൃശ്യരൂപം
(Aloo gobi എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഉത്ഭവ വിവരണം | |
---|---|
ഉത്ഭവ സ്ഥലം | ഇന്ത്യൻ ഉപഭൂഖണ്ഡം |
പ്രദേശം/രാജ്യം | ഇന്ത്യൻ ഉപഭൂഖണ്ഡം |
വിഭവത്തിന്റെ വിവരണം | |
Course | പ്രധാനം |
തരം | കറി |
Serving temperature | Hot |
പ്രധാന ചേരുവ(കൾ) | Potatoes, cauliflower, Indian spices (turmeric) |
ഒരു ഇന്ത്യൻ ഭക്ഷണവിഭവമാണ് ആലു ഗോബി. (ഹിന്ദി: आलू गोभी). (ഉർദു: آلو گوبھی) ഇത് ഉണ്ടാക്കുന്നത് പ്രധാനമായും ആലു എന്ന് ഹിന്ദിയിൽ അറിയപ്പെടുന്ന ഉരുളക്കിഴങ്ങും, ഫൂൽ ഗോബി എന്നറിയപ്പെടുന്ന കോളിഫ്ലവറും ചേർത്താണ്. കൂടാതെ ഇന്ത്യൻ മസാലകളും ഇതിൽ ചേർക്കുന്നു. ഇതിൽ ചേർക്കുന്ന മസാലകളിൽ പ്രധാനമായത് മഞ്ഞൾപ്പൊടി, കറിവേപ്പില, വെളുത്തുള്ളി, ഇഞ്ചി, സവാള, മല്ലി ഇല, തക്കാളി, ജീരകം എന്നിവയാണ്.
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]വിക്കി കുക്ക് ബുക്കിൽ ഈ ലേഖനം ഉണ്ട്