വടക്കെ ഇന്ത്യൻ ഭക്ഷണവിഭവങ്ങൾ
ദൃശ്യരൂപം
(വടക്കെ ഇന്ത്യൻ വിഭവങ്ങൾ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഇന്ത്യൻ വിഭവങ്ങൾ എന്ന പരമ്പരയുടെ ഭാഗം |
കവാടം ഇന്ത്യ |
ഇന്ത്യയുടെ വടക്കു ഭാഗത്തുള്ള സംസ്ഥാനങ്ങളിലെ ഭക്ഷണങ്ങളെ പൊതുവെ പറയുന്ന പേരാണ് വടക്കേ ഇന്ത്യൻ ഭക്ഷണവിഭവങ്ങൾ (North Indian cuisine) (Hindustani: शुमाली हिन्दुस्तानी खाना, شُمالی ہندوستانی کھانا Shumālī Hindustānī Khānā). ഇത് ഇന്ത്യൻ ഭക്ഷണവിഭവങ്ങളുടെ ഒരു ഭാഗമാണ്. ഇങ്ങനെ പൊതുവെ വടക്കെ ഇന്ത്യൻ ഭക്ഷണവിഭവങ്ങൾ എന്ന് അറിയപ്പെടുന്നത് ജമ്മു കശ്മീർ, പഞ്ചാബ്, ഹരിയാന, ഹിമാചൽ പ്രദേശ്, രാജസ്ഥാൻ, ഉത്തരാഖണ്ഡ് (കുമാവോൺ) , മധ്യ-പടിഞ്ഞാറ് ഉത്തർ പ്രദേശ് (അവധ് , ബ്രജ്) എന്നീ സംസ്ഥാനങ്ങളിലെ ഭക്ഷണങ്ങളെയും അവയുടെ രീതികളെയുമാണ്.
പ്രധാനമായും വടക്കെ ഇന്ത്യൻ ഭക്ഷണ വിഭവങ്ങളിൽ താഴെപ്പറയുന്നവയാണ് പ്രധാനം:
- ബിഹാരി ഭക്ഷണവിഭവങ്ങൾ
- പഞ്ചാബി ഭക്ഷണവിഭവങ്ങൾ
- മുഗളായ് ഭക്ഷണവിഭവങ്ങൾ
- കശ്മീർ ഭക്ഷണവിഭവങ്ങൾ
- അവധി ഭക്ഷണവിഭവങ്ങൾ
- സിന്ധി ഭക്ഷണവിഭവങ്ങൾ
- കുമാവോണി ഭക്ഷണവിഭവങ്ങൾ
- രാജസ്ഥാനി ഭക്ഷണവിഭവങ്ങൾ
- ഉത്തർ പ്രദേശ് ഭക്ഷണവിഭവങ്ങൾ
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- Indian food and recipe portal Archived 2019-06-22 at the Wayback Machine.