ഇന്ത്യയിലെ ലഘുഭക്ഷണങ്ങളുടെ പട്ടിക
ദൃശ്യരൂപം
ഇന്ത്യൻ വിഭവങ്ങൾ എന്ന പരമ്പരയുടെ ഭാഗം |
കവാടം ഇന്ത്യ |
ഇന്ത്യയിലെ വിവിധ ഭാഗങ്ങളിൽ ലഭ്യാമായ സ്നാക് വിഭവങ്ങളുടെ ഒരു പട്ടിക താഴെക്കൊടുക്കുന്നു.
- അച്ചപ്പം
- അപ്പളം
- അപ്പം
- ആം പപ്പട്
- ആച്ചി മുറുക്ക് (Flower Shaped Muruku)
- അനരസെ
- അംഗൂർ ബസന്തി
- അമ്രകണ്ട
- അട
- ഉപ്പേരി
- ഭജ്ജി
- ഭേൽപുരി
- ഭുജിയ
- ബോണ്ട
- ബ്രഡ് പകോഡ
- ബ്രഡ് ഓംലെറ്റ്
- കസാവ ചിപ്സ്
- ചുർമുറി
- ചിവര
- ചാട്
- ചക്ലി
- ചോലെ ഭടൂരെ
- ചപ്പാത്തി
- ചന ബടറ്റ
- ചോലഫലി
- ദഹിപുരി
- ദഹി വട
- ദാൽ മോത്(savoury fried pulses)
- ഡൊക്ല
- ദോശ
- ഡബേലി
- ഘുഗ്നി
- ഗുലാബ് ജാമുൻ
- ഘവേർ
- ഗതിയ
- ഹൽവ
- ഹൽവ പറാത്ത
- മിച്ചർ, ഇന്ത്യൻ മിച്ചർ
- ഇഡ്ഡലി
- ജലേബി
- കച്ചോരി
- കോസാംബരി
- കുഴലപ്പം
- Khazla
- ഖഖ്ര
- ലഡ്ഡു
- ലുഖ്മി
- മധുർ വട
- മസാല വട
- മേതി പത്ര
- മുറുക്ക്
- മൈസൂർ പാക്
- മാംഗളൂർ ബജ്ജി
- നംകീൻ
- നമക് പറ
- പകോഡ
- പകാവട
- പാനിപുരി
- പാവ് ബാജി
- പോഹ
- പോഹേയ്
- പൊടറ്റോ ചിപ്സ്
- പാപ്പഡി
- പപ്പടം
- രഗഡ
- സമോസ
- സേവു
- സേവൽ
- സുശീന്ദ്ര
- ഷിര
- സുസാല
- ശിരിഖണ്ട്
- സോൻ ഹൽവ
- സുഖിയൻ
- സമോസ
- താലിപീഠ് (Maharashtrian)
- വട
- ഉപ്പുമാവ്
- ഉത്തപ്പം
- വടാ പാവ്
- List of snack foods
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- Indian Snacks Recipes Archived 2010-07-23 at the Wayback Machine