തെലുഗു ഭക്ഷണവിഭവങ്ങൾ
ഇന്ത്യൻ വിഭവങ്ങൾ എന്ന പരമ്പരയുടെ ഭാഗം |
കവാടം ഇന്ത്യ |
ഇന്ത്യയിലെ ആന്ധ്രപ്രദേശ് ഭാഗത്തെ ഭക്ഷണവിഭവങ്ങളെയാണ് ആന്ധ്ര ഭക്ഷണവിഭവങ്ങൾ അല്ലെങ്കിൽ തെലുഗു ഭക്ഷണവിഭവങ്ങൾ എന്ന് പറയുന്നത്. ഭക്ഷണവിഭവങ്ങൾ ധാരാളമായി സുഗന്ധവ്യഞ്ജനങ്ങളും, മുളകും ഉപയോഗിക്കുന്നു. അരി ഭക്ഷണവിഭവങ്ങളിലെ ഒരു പ്രധാന ഘടകമാണ്. അരിഭക്ഷണം പലതരം കറികളോടു കൂടി ചേർത്തു കഴിക്കുന്നു.
ഭക്ഷണവിഭവങ്ങൾ
[തിരുത്തുക]ധാന്യങ്ങളും ബ്രഡുകളും
[തിരുത്തുക]പ്രധാന ഘടകമായ അരി അടങ്ങിയ ഭക്ഷണങ്ങളായ (പുളിഹാര) (പുളി അടങ്ങിയ അരിഭക്ഷണം) , ബിരിയാണി എന്നിവ ഹൈദരാബാദിലെ ഒരു പ്രത്യേകഭക്ഷണമാണ്. പ്രാതലിനു പ്രധാനമായും ഇഡ്ഡലി സാമ്പാറിനൊടൊന്നിച്ചോ ചട്ണിയോടൊന്നിച്ചൊ കഴിക്കുന്നു.
ദോശ (മിനപ്പട്ട്) മറ്റൊരു പ്രധാന ഇനമാണ്. പേസരട്ട് ദോശ പോലൊരു മറ്റൊരു വിഭവമാണ്. ഇത് ഇഞ്ചി ചട്ണിയോട് കൂട്ടി കഴിക്കുന്നു.
വട , ഉത്തപ്പം എന്നിവ മറ്റ് പ്രധാന ഭക്ഷണങ്ങളാണ്. [1]
കറികൾ
[തിരുത്തുക]കൂര - എന്ന പേരിലറിയപ്പെടുന്ന കറി, താഴെ പ്പറയുന്ന പല ഭേദങ്ങളിൽ കാണപ്പെടുന്നു.
- വേപുടു - Vepudu : ക്രീസ്പിയായതും, വറുത്തതുമായ പച്ച ക്കറികൾ ചേർത്തുണ്ടാക്കിയതാണ്. ഇതിലെ പ്രധാന പച്ചക്കറി ഘടകം വെണ്ടക്ക (bendakaya), കോവൽ (dondakaya), ഉരുളക്കിഴങ്ങ് (bangaladumpa), ചേമ്പ് എന്നിവ ആണ്.
- കാരം പെട്ടീ കൂര / കൂര പൊടി കൂര (Kaaram Petti Koora / Koora Podi Koora) :
- പുലുസു കൂര / ആവ പെട്ടി കൂര (Pulusu Koora / Aava petti Koora): മഞ്ഞൾ, കടുക്ക് എന്നിവ ചേർത്ത് പുഴുങ്ങിയ പച്ചക്കറികൾ വേവിച്ചത് .
- പപ്പു കൂര (Pappu Koora): പകുതി വേവിച്ച പരിപ്പിനോടൊപ്പം വേവിച്ച പച്ചക്കറികൾ .
ദാൽ / പരിപ്പ്
[തിരുത്തുക]പപ്പു - തൂർ ദാൽ, (Kandi Pappu) മൂംഗ് ദാൽ (Pesara pappu) എന്നിവ പച്ചക്കറികളോട് ചേർത്ത് വേവിച്ചത്. മസാല ഇതിൽ ചേർക്കുന്നില്ല.
അച്ചാറുകൾ
[തിരുത്തുക]പച്ചടി / ഊരാഗയ (Pachadi / Ooragaya ) -
പുലുസു
[തിരുത്തുക]പുലുസു (Pulusu) കറി പോലുള്ള ഒരു സ്റ്റൂ വിഭവമാണ്. ഇത് മഞ്ഞൾ പേസ്റ്റ്, തക്കാളി, മാങ്ങ പേസ്റ്റിനോടൊപ്പം ഉണ്ടാക്കിയതാണ്>
- Challa Pulusu / Majjiga pulusu - Sour buttermilk boiled with channa dal and coconut paste
- Menthi Challa / Menthi Majjiga - Sour buttermilk seasoned with ginger / green chili paste and menthi seeds fried in oil.
Perugu - The last item of the meal. Perugu (curd) is normally consumed with an accompaniment like pachadi or ooragaya.
സ്നാക് വിഭവങ്ങൾ
[തിരുത്തുക]- കരപ്പൂസ Kaarappoosa - కారప్పూస
- ചെക്കലു Chekkalu - చెక్కలు
- ജന്തിക്കാലു Jantikalu - జంతికలు
- സാക്കിനാലു Sakinalu or Chakkiralu - చక్కిరాలు
- ചുപ്പുലു Chuppulu - చుప్పులు
- ചെഗോഡിലു Chegodilu - చేగోడీలు
- ഗുഗ്ഗിലു Guggillu - గుగ్గిళ్ళు
- പകോഡി Pakodi - పకోడీ
- ബൂന്ദി Boondi - బూంది
- മിക്ചർ Mixture' (Boondi mixed with chopped onions and lemon juice) -
- പൊങ്കനലു - పొంగనాలు
- പുനുകുലു Punukulu - పునుకులు
- ഉപ്‌മാ Upma - ఉప్మా
- ബോണ്ടാലു Bondaalu or Punukulu' with spicy dips (allam pachadi) - బొండాలు
- മിരാപകായ ബജി Mirapakaya Bajji - a local variety of extra-hot chillies stuffed with spices and dipped in chick pea batter and fried
- ഉള്ളി പകോഡി Ullipakodi - fritters made with sliced onion and spices in chickpea batter
- ഗാരെ Gaare - గారే (similar to Vada). Gaares are a deep fried and spiced dough.
- പെരുഗു ഗാരെ. Perugu gaare / Aavadalu - ఆవడలు Gaare are marinated in a yoghurt sauce.
മധുര വിഭവങ്ങൾ
[തിരുത്തുക]- ലഡ്ഡു
- പൂർണാലു അല്ലെങ്കിൽ ബൂരെലു
- റവ ലഡ്ഡു
- ഭക്ഷാലു അല്ലെങ്കിൽ ബൊബ്ബാട്ലു അല്ലെങ്കിൽ പൊലേലു
- പൂതാരെക്കുലു
- അരിസെലു
- ഖാജ
- പായസം
- ഗവ്വാലു
- തെലഗാന ഗാർജു
- ചക്കെര പൊങ്കലി (ഷുഗർ പൊങ്കൽ)
- ലക്സൊര ഉണ്ടലു (കോകനട് ലഡ്ഡു) , രസ്കോര ഉണ്ടലു
- ബൂന്ദി
- പാലതലികലു
- റവ്വ കേസരി
- പപ്പുച്ചേക്ക
- ജീഡിലു
- കൊബ്ബാരി ലാവുജു
- തെലഗാന സക്കിനാലു
- വെണ്ണപ്പാലു
മീൽസ്
[തിരുത്തുക]സാധാരണ മീൽസ്
[തിരുത്തുക]തെലുഗു പ്രധാന ഭക്ഷണത്തിലെ വിഭവങ്ങളിൽ വേവിച്ച അരിഭക്ഷണം, ദാൽ, (pappu), കറി, അച്ചാർ, (Pachadi), തൈര് (perugu) , സംഭാരം (majjiga), പപ്പടം (appadam). പ്രധാന ഭക്ഷണം കഴിഞ്ഞതിനുശേഷം പാൻ കഴിക്കുന്ന പതിവുമുണ്ട്.
അവലംബം
[തിരുത്തുക]- ↑ "Andhra Recipes". Indian Food Forever. Retrieved 2011-06-28.