Jump to content

ഇന്ത്യൻ മധുരപലഹാരങ്ങളുടെ പട്ടിക

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.


ഇന്ത്യയിലെ മധുരപലഹാരങ്ങളുടെ ഒരു പട്ടിക താഴെക്കാണാം.

Motichoor Laddu

വടക്ക്

[തിരുത്തുക]
# പേര്‌ തരം പ്രധാന
ഘടകങ്ങൾ
1 ഗുലാബ് ജാമുൻ ഫ്രൈഡ്/ സിറപ് അടിസ്ഥാനം പാൽ‌പൊടി, പാൽ, ബേകിംഗ് സോഡ, ബട്ടർ, എണ്ണ, ഏലക്ക, കേസർ, പഞ്ചസാര.
2 ജലേബി ഫ്രൈഡ്/ സിറപ് അടിസ്ഥാനം മൈദ , yoghurt
3 കുൾഫി ഐസ് ക്രീം പാൽ
4 പേട ബർഫി പാൽ
5 സോൻ പാപടി ബർഫി ബേസൻ
6 ഗാജർ ഹൽ‌വ ഹൽ‌വ ക്യാരറ്റ്, പാൽ, പഞ്ചസാര
7 ഝജരിയ/Imarti ബർഫി ചോളം, പാൽ
8 ഫീർണി നൂഡിൽ പാൽ, സെമോലിന നൂഡിൽ
9 മോത്തിചൂർ കി ലഡ്ഡു ലഡ്ഡു ബേസൻ
10 ബാൽ മിഠായി ബർഫി പാൽ, പഞ്ചസാര
11 സോഹൻ ഹൽ‌വ ചോളം, നെയ്യ്, ഡ്രൈ ഫൂട്സ്
12 സിംഗോരി പാൽ, തേങ്ങ, molu leaf
13 മലായി ലഡ്ഡു ലഡ്ഡ് പാൽ ക്രീം
14 ഖീർ മധുരപലഹാരം പാൽ, അരി, പഞ്ചസാര
15 മൂംഗ് ഹൽ‌വ മധുരപലഹാരം പാൽ, മുംങ്, dal (lentil), dry fruits
16 രസ് മലായി മധുരപലഹാരം Homemade cheese, reduced milk, pistachio
17 മലായി പാൻ പാൽ ക്രീം
18 Balushahi Maida flour
19 കാലഖണ്ഡ് ബർഫി പാൽ
20 മലായി കി ഗിലൗരി Chhena & Khoya Milk Cream

കിഴക്ക്

[തിരുത്തുക]
രസഗുള
# പേര്‌ തരം പ്രധാന
ഘടകങ്ങൾ
1 രസഗുള പാൽ അടിസ്ഥാനമായത് ചെന്ന, പഞ്ചസാര
2 രസ്‌മലായി പാൽ അടിസ്ഥാനമായത് ചെന്ന, പാൽ, പഞ്ചസാര
3 ലെഡികേനി പാൽ അടിസ്ഥാനമായത് ചെന്ന, പഞ്ചസാര, നെയ്യ്
4 പണ്ടുവ പാൽ അടിസ്ഥാനമായത് ചെന്ന, പഞ്ചസാര, നെയ്യ്
5 ചോം-ചോം പാൽ അടിസ്ഥാനമായത് മാവ്, ക്രീം, പഞ്ചസാര, കുങ്കുമപ്പൂ, ലെമൺ ജ്യൂസ്, തേങ്ങ
6 മിഹിന്ദാന ബേസൻ-based ബേസൻ, പഞ്ചസാര, നെയ്യ്
7 സിതാഭോഗ് പാൽ അടിസ്ഥാനമായത്
8 Lyangcha പാൽ അടിസ്ഥാനമായത്
9 ജൽ-ഭോര പാൽ അടിസ്ഥാനമായത്
10 കഡപാക് പാൽ അടിസ്ഥാനമായത്
11 അബർ-ഖാബോ പാൽ അടിസ്ഥാനമായത്
12 റാബ്രി പാൽ അടിസ്ഥാനമായത്
13 മിഷ്ടി ഡൊയ് പാൽ അടിസ്ഥാനമായത്
14 കാലോ ജാം പാൽ അടിസ്ഥാനമായത്
15 പടി ഷപ്ത പാൽ അടിസ്ഥാനമായത്
16 പിട്ടെ പാൽ അടിസ്ഥാനമായത്
17 സന്ദേഷ്
(several types)
പാൽ അടിസ്ഥാനമായത്
18 രാജ്‌ബോഗ് പാൽ അടിസ്ഥാനമായത്
19 നാർകെലെർ നാരു Coconut-based
20 ചെന്ന ജലേബി പാൽ അടിസ്ഥാനമായത് Chhena, sugar, ghee
21 മാൽ‌പുവ പാൽ അടിസ്ഥാനമായത്
22 ബോണ്ടെ Ghee-based
23 ഖീർ സാഗർ പാൽ അടിസ്ഥാനമായത്
24 രസബലി പാൽ അടിസ്ഥാനമായത്
25 ചെന്ന ഗാജ പാൽ അടിസ്ഥാനമായത് Chhena, sugar, ghee
26 ചെന്ന പോഡ പാൽ അടിസ്ഥാനമായത്
27 ചെന്ന ഖീരി പാൽ അടിസ്ഥാനമായത് Chhena, sugar, milk
28 ഷോർ ഭാജ
29 ഷോർ പുരിയ
30 ചെന്ന പയേഷ് പാൽ അടിസ്ഥാനമായത്
31 മിൽക് കേക്ക് പാൽ അടിസ്ഥാനമായത്
32 ഖീർ എർ ചോപ് പാൽ അടിസ്ഥാനമായത്
33 കൊമൊലഭോഗ് പാൽ അടിസ്ഥാനമായത്
34 രസ്കഡംബ പാൽ അടിസ്ഥാനമായത്
35 അമൃതി
36 പ്രാനോഹര
37 കഞ്ചാ-ഗോല

തെക്ക്

[തിരുത്തുക]
ധാർ‌വാഡ് പേട
ബൊബ്ബാട്‌ലു
ജാൻ‌ഗിരി
അധിരസം
# പേര്‌ തരം പ്രധാന
ഘടകങ്ങൾ
1 ബദാം ഹൽ‌വ ബർഫി/Paste അൽ‌മോണ്ട്സ്, നെയ്യ്
2 കോക്കനട് ബർഗി ബർഫി ചിരകിയ നാളികേരം, വെണ്ണ
3 ധാർ‌വാഡ് പേട ബർഫി
4 ദൂധ് പേട ബർഫി ഖോവ
5 ഹൽ‌ബായ് ബർഫി Ground Wheat, പാൽ
6 പൊലി/ഹോളിജ്/Bobbatlu ഇന്ത്യൻ ബ്രഡ് മൈദ
7 മൈസൂർ പാക് ബർഫി ബേസൻ
8 കാശി ഹൽ‌വ ഹൽ‌വ Grated മത്തങ്ങ
9 Sajjige റവ (Semolina)
10 പായസം (പല തരം) Milk-based Depends on type (e.g., , mung bean, Jaggery, Coconut)
11 പനിയാരം
12 ജാം‌ഗിരി fry syrup based ഉഴുന്ന് പരിപ്പ്
13 ഉണ്ണി അപ്പം അരിപൊടി, പഴം, , തേങ്ങ
14 കൊഴുക്കട്ട അരിപൊടി, പഞ്ചസാര/ശർക്കരപാനി, തേങ്ങ, ഏലക്കായ്
15 ശർക്കരപുരട്ടി പഴം, പഞ്ചസാര/ശർക്കരപാനി, ചുക്കുപൊടി
16 Pootharekulu അരിപൊടി, പൊടിച്ച പഞ്ചസാര/നെയ്യ്
17 മിൽക് മൈസൂർ പാക് Skimmed milk powder, പഞ്ചസാര, നെയ്യ്
18 അരിസേലു അരിപ്പൊടി, ശർക്കര, നെയ്യ്
19 മനോഹരം അരിപ്പൊടി, Gram flour, ശർക്കര, നെയ്യ്
20 അട അരിപ്പൊടി, ചിരകിയ നാളികേരം, ശർക്കര or പഞ്ചസാര
21 പെനി
22 നെയ്യപ്പം, മോധകം, ക്ഷീര കേസരി, സുഖിയൻ, പഴംപൊരി
23 അവൽ നനച്ചത്, ഏത്തക്ക അപ്പം, പാൽ അട, പരിപ്പ് പ്രഥമൻ, അച്ചപ്പം, കുഴലപ്പം
24 അധിരസം
25 ഡബിൾ കാ മീഠ Loaf bread, പാൽ
26 ഖുബാനി ക മീഠ Apricots, പഞ്ചസാരപ്പാനി
27 ശീർ ഖോർമ Vermicelli pudding, പാൽ
28 ബെല്ലം പാഷം ആട്ട, ശർക്കര
29 ബെല്ലം ഗരേലു ഉഴുന്നു്, ശർക്കര
30 ബാദുഷ മൈദ, പഞ്ചസാരപ്പാനി
31 കോക്കനട്ട് ലഡ്ഡു തേങ്ങ, പഞ്ചസാരപ്പാനി, ഏലക്കായ
32 ബൂരെലു അരിപ്പൊടി, [[Sugar]|പഞ്ചസാര], തേങ്ങ, കശുവണ്ടി, Raisins
33 ഗവ്വാലു അരിപ്പൊടി
34 കാകിഹേൺനാട ഖാജ ആട്ട, പഞ്ചസാര
35 കർജികായി ആട്ട, ഏലയ്ക്ക, തേങ്ങ, Raisins
36 Palathalikalu അരിപ്പൊടി, പാൽ
37 പൂർണാലു Chana dal, ശർക്കര
38 റവ ലഡ്ഡു റവ, തേങ്ങ, പഞ്ചസാര, നെയ്
39 സുന്നുണ്ടലു ഉഴുന്നുപരിപ്പ്, പഞ്ചസാര, നെയ്, ഏലയ്ക്ക

പടിഞ്ഞാറ്

[തിരുത്തുക]
Anjir (fig) Barfi
# പേര്‌ തരം പ്രധാന ഘടകങ്ങൾ
1 ശ്രീഖണ്ട് Yoghurt-based Yoghurt
2 മോദക് Fried/Steamed മൈദ മാവ്, തേങ്ങ stuffing
3 പുരൺ പൊലി Bread ഗോതമ്പ് മാവ്, gram, ശർക്കര
4 ധോണ്ടാസ് Baked Cake കുമ്പളങ്ങ, റവ
5 ഷിര റവ, നെയ്യ്, പാൽ
6 ബസുണ്ടി പഞ്ചസാര, പാൽ
7 അമർ‌ഖണ്ട് Yoghurt-based Yoghurt, മാങ്ങ pulp
8 മുംഗ് ദാൽ ഖീർ Dal-liquid ഉഴുന്നുപരിപ്പ്, ശർക്കര, ചിരകിയ തേങ്ങ, നെയ്യ്
9 കാജു കട്‌ലി കശുവണ്ടി, നെയ്യ്
10 ഷങ്കർ‌പാലി പഞ്ചസാര, നെയ്യ്, മൈദ മാവ്, റവ
11 മഗസ് പഞ്ചസാര, നെയ്യ്, gram
12 ഖർ‌വാസ് Steamed Colostrum
13 ചിരോടെ വറുത്ത മൈദ മാവ്
14 ഘർഗെ വറുത്ത ഗോതമ്പ് മാവ്,മത്തങ്ങ ചിരകിയത്, ശർക്കര
15 മഹിം ഹൽ‌വ
16 കരഞ്ഞി Baked/Fried മാവ്, തേങ്ങ, ശർക്കര
17 ഗുൽ‌പൊലി Baked ഗോതമ്പ്, ശർക്കര
18 ബേസൻ ലഡ്ഡു Baked Chickpea മാവ്/റവ, Raisins
19 കോക്കനട് റൈസ്(നാരലി ബാത്) Baked അരി, തേങ്ങ, പഞ്ചസാര/ശർക്കര, ഉണങ്ങിയ പഴങ്ങൾ, നെയ്യ്
20 മധുരകിഴങ്ങ് ഹൽ‌വ (Ratala che Kaap) Baked മധുരക്കിഴങ്ങ്, പഞ്ചസാര/ശർക്കര, നെയ്യ്
21 മോഹൻ താൾ പഞ്ചസാരSyrup based ബേസൻ, പഞ്ചസാരപ്പാനി, നെയ്യ്
22 ഗോൽ പപടി ശർക്കര based ഗോതമ്പ് മാവ്, ശർക്കര, നെയ്യ്
23 സുതാർ ഫെന്നി മൈദ, പഞ്ചസാര, നെയ്യ്
24 ഘരി മൈദ, നെയ്യ്
25 അടടിയു ഉഴുന്നുമാവ്, പഞ്ചസാര, നെയ്യ്, ഉണങ്ങിയ പഴങ്ങൾ

ഇന്ത്യയിൽ പൊതുവിൽ

[തിരുത്തുക]
ലഡ്ഡു


# പേര് തരം പ്രധാന ഘടകങ്ങൾ
1 ഖീർ പാൽ അടിസ്ഥാനമായത് പാൽ, അരി, നൂഡിൽ
2 ബർഫി ബർഫി
3 ഹൽ‌വ Boiled Semolina
4 ലഡ്ഡു പാൽ, മാവ്
5 പേട Milk-based Milk (khoya), sugar

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]