Jump to content

ബർച്ച്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Birch എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

Birch
Silver Birch
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
(unranked):
Order:
Family:
Genus:
Betula

Species

Many species;
see text and classification

Synonyms[1]

ഉത്തരാർദ്ധഗോളത്തിൽ പൊതുവേ കാണപ്പെടുന്ന ഒരിനം മരമാണ് ബർച്ച് . ആംഗലേയത്തിൽ ഇത് Birch എന്നും സംസ്കൃതത്തിൽ ഇത് भुर्ज എന്നും അറിയപ്പെടുന്നു.Betula എന്ന ജനുസ്സിലെ മരങ്ങളെയാണ് ഇങ്ങനെ പരാമർശിക്കുന്നത്. മലയാളത്തിൽ ഇതിന് ചീലാന്തി അല്ലെങ്കിൽ പൂവരശ് എന്നു പറയും.

ഇത് ഒരു ഇലപൊഴിയും മരമാണ്. ഈടുള്ള തടിയാണ് ഈ മരത്തിന്. ഇതിന്റെ ശാഖകളിൽ കണ്ണുകൾ പോലെയുള്ള അടയാളം കാണാം. [2] ഹെമിസ് ദേശീയോദ്യാനത്തിൽ ധാരാളം ബർച്ച് മരങ്ങൾ കാണാം.

പൌരാണിക പ്രാധാന്യം

[തിരുത്തുക]

ഇതിന്റെ തൊലി വീതിയിൽ പൊളിച്ചെടുത്ത് , ഇന്നത്തെ കടലാസിന്നു സമാനമായി, പുരാതന ഭാരതത്തിൽ എഴുതാൻ ഉപയോഗിച്ചിരുന്നു. അക്കാലത്ത് ഭുർജ പത്രം (भुर्ज पत्र) എന്ന് അറിയപ്പെട്ടിരുന്ന ഇത് ഏറെക്കാലം കേടുകൂടാതെ നിലനിൽക്കുമായിരുന്ന ഒരു എഴുത്ത് ഉപാധി ആയിരുന്നു. [3][4] പുരാതന റോം ,റഷ്യ തുടങ്ങിയ പ്രദേശങ്ങളിലും ഇത് ഇങ്ങനെ ഉപയോഗിച്ചിരുന്നു.

ഇതിന്റെ തൊലി ചതച്ചെടുത്ത് ഋഷിമാർ വസ്ത്രമായും ഉപയോഗിച്ചിരുന്നു[5].

അവലംബം

[തിരുത്തുക]
  1. http://apps.kew.org/wcsp/synonomy.do?name_id=21065
  2. Ashburner, K. & McAllister, H.A. (2013). The genus Betula: a taxonomic revision of birches: 1-431. Royal Botanic Gardens, Kew.
  3. Sanjukta Gupta, "Lakṣmī Tantra: A Pāñcarātra Text", Brill Archive, 1972, ISBN 90-04-03419-6. Snippet:... the text recommends that the bark of the Himalayan birch tree (bhurja-patra) should be used for scribbling mantras ...
  4. Amalananda Ghosh, "An Encyclopaedia of Indian Archaeology", BRILL, 1990, ISBN 90-04-09264-1. Snippet:... Bhurja-patra, the inner bark on the birch tree grown in the Himalayan region, was a very common writing material ...
  5. ശബ്ദതാരാവലി

പുറംകണ്ണികൾ

[തിരുത്തുക]
  • Tree Family Betulaceae Diagnostic photos of many species, Morton Arboretum specimens
  • Eichhorn, Markus (July 2010). "The Birch Tree". Test Tube. Brady Haran for the University of Nottingham.
"https://ml.wikipedia.org/w/index.php?title=ബർച്ച്&oldid=3486474" എന്ന താളിൽനിന്ന് ശേഖരിച്ചത്