ചങ്ങാതിത്തുമ്പി
ദൃശ്യരൂപം
(Brachythemis contaminata എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Ditch jewel | |
---|---|
Male | |
Female | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Family: | |
Genus: | |
Species: | B. contaminata
|
Binomial name | |
Brachythemis contaminata (Fabricius, 1793)
| |
Synonyms | |
|
ഇന്ത്യയടക്കമുള്ള ഏഷ്യൻ രാജ്യങ്ങളിൽ സാധാരണയായി കാണപ്പെടുന്ന ഒരിനം കല്ലൻ തുമ്പിയാണ് ചങ്ങാതിത്തുമ്പി - Brachythemis contaminata.[2][1]
മലിനജലപ്രദേശങ്ങളിൽ കൂടുതലായി കണപ്പെടുന്ന ഇവ കേരളത്തിൽ സർവ്വസാധാരണമാണ്. ചുവപ്പുകലർന്ന ഓറഞ്ച് നിറമാണ് ആൺതുമ്പികൾക്ക്, പെൺതുമ്പികൾക്ക് തവിട്ടു കലർന്ന മഞ്ഞനിറവും. ആൺതുമ്പിയുടെ ചിറകുകൾ ഓറഞ്ചുനിറം കലർന്നും കാണപ്പെടുന്നു.[1][3][4][5][6][7]
ഇതും കാണുക
[തിരുത്തുക]അവലംബം
[തിരുത്തുക]- ↑ 1.0 1.1 1.2 Sharma, G. (2010). "Brachythemis contaminata". IUCN Red List of Threatened Species. 2010: e.T167368A6335347.
- ↑ "World Odonata List". Slater Museum of Natural History. Archived from the original on 2021-10-05. Retrieved 2017-03-17.
- ↑ C FC Lt. Fraser (1936). The Fauna of British India, including Ceylon and Burma, Odonata Vol. III. Red Lion Court, Fleet Street, London: Taylor and Francis. pp. 365–366.
- ↑ C FC Lt. Fraser (1924). A Survey of the Odonate (Dragonfly) Fauna of Western India and Descriptions of Thirty New Species (PDF). p. 438.
- ↑ Subramanian, K. A. (2005). Dragonflies and Damselflies of Peninsular India - A Field Guide.
- ↑ "Brachythemis contaminata Fabricius, 1793". India Biodiversity Portal. Retrieved 2017-03-17.
- ↑ "Brachythemis contaminata Fabricius, 1793". Odonata of India, v. 1.00. Indian Foundation for Butterflies. Retrieved 2017-03-17.
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- ചങ്ങാതിത്തുമ്പി എന്ന ജീവവർഗ്ഗവുമായി ബന്ധപ്പെട്ട വിവരങ്ങൾ വിക്കിസ്പീഷിസിൽ കാണുക.
- ചങ്ങാതിത്തുമ്പി എന്ന വിഷയവുമായി ബന്ധമുള്ള കൂടുതൽ പ്രമാണങ്ങൾ (വിക്കിമീഡിയ കോമൺസിൽ)