Jump to content

സി.എം.വൈ.കെ. നിറവ്യവസ്ഥ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(CMYK color model എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)


Color printing typically uses ink of four colors: cyan, magenta, yellow, and key (black). When CMY “primaries” are combined at full strength, the resulting “secondary” mixtures are red, green, and blue. Color printing typically uses ink of four colors: cyan, magenta, yellow, and key (black). When CMY “primaries” are combined at full strength, the resulting “secondary” mixtures are red, green, and blue.
Color printing typically uses ink of four colors: cyan, magenta, yellow, and key (black). When CMY “primaries” are combined at full strength, the resulting “secondary” mixtures are red, green, and blue.
Mixing all three theoretically results in black, but imperfect ink formulations do not give true black, which is why the additional K component is needed.

സ്യാൻ, മജന്ത, മഞ്ഞ, എന്നീ നിറങ്ങളിലുള്ള മഷി വ്യത്യസ്ത അളവുകളിലും കടുപ്പത്തിലും മിശ്രണം ചെയ്ത് മറ്റനവധി നിറങ്ങളെ സൃഷ്ടിക്കുന്ന രീതിക്കാണ് സി.എം.വൈ.കെ. നിറവ്യവസ്ഥ എന്നുപറയുന്നത്. അച്ചടിക്ക് ഉപയോഗിക്കുന്നത് ഈ നിറവ്യവസ്ഥയാണ്. നിറരൂപീകരണത്തിന് സി.എം.വൈ.കെ. നിറവ്യവസ്ഥ സ്യാൻ(cyan), മജന്ത(magentha), മഞ്ഞ(yellow) എന്നീ പ്രാഥമിക നിറങ്ങളാണ് ഉപയോഗിക്കുന്നത്. അച്ചടിയിൽ സ്യാൻ, മജന്ത, മഞ്ഞ എന്നീ നിറങ്ങളുള്ള മഷികൾ ഒരേ അളവിൽ ചാലിച്ചാൽ കറുപ്പ് നിറം കിട്ടില്ല പകരം കടും ചാരമേ കിട്ടൂ അതുകൊണ്ട് അച്ചടിക്ക് പ്രത്യേകം കറുപ്പ് നിറം ഉപയോഗിക്കുന്നു.

അവലംബം

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=സി.എം.വൈ.കെ._നിറവ്യവസ്ഥ&oldid=1756159" എന്ന താളിൽനിന്ന് ശേഖരിച്ചത്