വധശിക്ഷ ബെനിനിൽ
ദൃശ്യരൂപം
(Capital punishment in Benin എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ബെനിൻ എന്ന ആഫ്രിക്കൻ രാജ്യത്ത് വധശിക്ഷ നിയമവിധേയമാണെങ്കിലും 1987-നു ശേഷം ഒരിക്കൽപ്പോലും നടപ്പിലാക്കിയിട്ടില്ല. [1]
വധശിക്ഷയർഹിക്കുന്ന കുറ്റങ്ങൾ
[തിരുത്തുക]സായുധമോഷണം, [2] കൊലപാതകം, [3] മനുഷ്യക്കടത്ത്, [4] എന്നീ കുറ്റങ്ങൾക്ക് വധശിക്ഷ നൽകാൻ നിയമമുണ്ട്.
വധശിക്ഷ നിറുത്തലാക്കാൻ ശ്രമങ്ങൾ നടന്നുവരികയാണ്. [5] 2011 ആഗസ്റ്റ് 18-ന് ബെനിൻ പാർലമെന്റ് വധശിക്ഷ നിറുത്തലാക്കാനുള്ള ഒരു അന്താരാഷ്ട്ര ഉടമ്പടി (Second Optional Protocol to the International Covenant on Civil and Political Rights) അംഗീകരിച്ചു. [6]
അവലംബം
[തിരുത്തുക]- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2012-07-23. Retrieved 2012-06-13.
- ↑ Benin death penalty; Armed robbery Archived 2005-05-17 at the Wayback Machine (PDF)
- ↑ United Nations Human Rights Website – Treaty Bodies Database – Document – Summary Record – Benin death penalty; murder
- ↑ Benin death penalty trafficking
- ↑ "Benin death penalty abolition". Archived from the original on 2012-03-13. Retrieved 2012-06-13.
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2012-03-13. Retrieved 2012-06-13.