Jump to content

ചൈനീസ് അക്ഷരം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Chinese character എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ചൈനീസ്
തരം
ഭാഷകൾചൈനീസ്, ജാപ്പനീസ്, കൊറിയൻ, വിയറ്റ്നാമീസ്
കാലയളവ്
ചൈനീസ് വെങ്കല കാലഘട്ടം മുതൽ ഇന്നുവരെ
Parent systems
ദിശLeft-to-right
ISO 15924Hani, 500
Unicode alias
Han

ചൈനീസ് ഭാഷ എഴുതാനായി ഉപയോഗിക്കുന്ന ലിപിയാണ് ചൈനീസ് അക്ഷരങ്ങൾ. ചൈനക്കാർ ഹൻസി[1] (ഹാൻ അക്ഷരം) എന്നും ഇതിനെ വിളിക്കുന്നു. ജാപ്പനീസ്കാർ കാഞ്ജി എന്നും കൊറിയക്കാർ ഹൻ‌ജ എന്നും വിളിക്കുന്നു. ലോകത്തിലെ ഏറ്റവും കൂടുതൽ കാലമായി[2][3] തുടർന്നുപോകുന്ന ലിപിയും ഇതാണ്. വെങ്കലയുഗം മുതലാണ് ഈ അക്ഷരക്രമങ്ങൾ ഉപയോഗിച്ചു തുടങ്ങിയത്. ചൈന, ജപ്പാൻ, കൊറിയ, വിയറ്റ്നാം തുടങ്ങിയ ഭാഷകളിൽ ഈ ലിപി ഉപയോഗിച്ചു പോരുന്നു.

ചൈനീസ് ലിപി, താങ് രാജവംശം എ.ഡി 650 ൽ

ചരിത്രം

[തിരുത്തുക]

മുന്നേ വന്ന ലിപികൾ

[തിരുത്തുക]

ജിയാഹു (ഉദ്ദേശം ബി.സി 6500) ഉൾപ്പെടെയുള്ള നവീനശിലായുഗ കേന്ദ്രങ്ങളിൽ എഴുതിയ ഗ്രാഫുകളും ചിത്രങ്ങളും മറ്റും കണ്ടെടുക്കപ്പെട്ടിട്ടുണ്ട്. ബി.സി. ആറാം സഹസ്രാബ്ദത്തിലെ ഡാഡിവാൻ, ഡാമൈഡി എന്നീ കേന്ദ്രങ്ങൾ, ബി.സി. അഞ്ചാം സഹസ്രാബ്ദത്തിലെ ബാൻപോ എന്നിവ ഇക്കൂട്ടത്തിൽ പെടുന്നു. ഇത്തരം കണ്ടുപിടിത്തങ്ങൾക്കൊപ്പം വരുന്ന മാദ്ധ്യമ റിപ്പോർട്ടുകൾ ചൈനീസ് ലിപി ആയിരക്കണക്കിനു വർഷം പഴക്കമുള്ളതാണെന്ന അവകാശവാദങ്ങളോടു കൂടിയതാണ്.[4][5] പക്ഷേ ഇത്തരം ലിഖിതങ്ങൾ ഒറ്റയ്ക്കു പ്രത്യക്ഷപ്പെടുന്നതുകൊണ്ടു ഏതവസരത്തിലാണ് ഉപയോഗിക്കപ്പെട്ടതെന്ന ധാരണയില്ലാത്തതുകൊണ്ടും ഇവ വളരെ വികൃതമായതും ലളിതമായതുമായ രീതിയിൽ തയ്യാറാക്കപ്പെട്ടവയായതുകൊണ്ടും ക്വി സിഗൂയിയുടെ അഭിപ്രായത്തിൽ "ഇവ എഴുത്തായിരുന്നു എന്നതിനും ഇവ ഷാങ്ക് രാജവംശത്തിലെ ചൈനീസ് ലിപികളുടെ പൂർവ്വിക ലിപിയായിരുന്നു എന്നതിനും ഒരു തെളിവുമില്ല."ലുവ പിഴവ് ഘടകം:Footnotes-ൽ 80 വരിയിൽ : bad argument #1 to 'ipairs' (table expected, got nil) പക്ഷേ മഞ്ഞ നദിയുടെ താഴ്വരയിൽ ഇത്തരം രൂപങ്ങൾ നവീനശിലായുഗം മുതൽ ഷാങ്ക് രാജവംശം വരെയുള്ള കാലത്ത് ഉപയോഗിക്കപ്പെട്ടിരുന്നു എന്നതിന്റെ തെളിവുകളാണിവ.[5]

പുരാണകഥകളിലെ ഉത്ഭവം

[തിരുത്തുക]

പ്രവാചകരുടെ അസ്ഥികളിലെ ലിപി

[തിരുത്തുക]

ഓടു യുഗം: സമാന്തര ലിപി രൂപങ്ങളും ക്രമേണയുള്ള പരിണാമവും

[തിരുത്തുക]

ഏകീകരണം: സീൽ ലിപി, വൾഗാർ എഴുത്ത്, പ്രോട്ടോ ക്ലെറിക്കൽ

[തിരുത്തുക]

ഹാൻ രാജവംശം

[തിരുത്തുക]

പ്രോട്ടോ ക്ലെറിക്കൽ ക്ലെറിക്കൽ ലിപിയിലേയ്ക്ക് പരിണമിക്കുന്നു

[തിരുത്തുക]

ക്ലെറിക്കൽ ലിപിയും ക്ലെറിക്കൽ കഴ്സീവും

[തിരുത്തുക]

നിയോ ക്ലെറിക്കൽ

[തിരുത്തുക]

ഇടത്തരം കഴ്സീവ്

[തിരുത്തുക]

വേയി ടോ ജിൻ കാലഘട്ടം

[തിരുത്തുക]

സാധാരണ ലിപ്

[തിരുത്തുക]

ആധുനിക കഴ്സീവ്

[തിരുത്തുക]

സാധാരണലിപിയുടെ മേധാവിത്വവും ഉയർച്ചയും

[തിരുത്തുക]

ആധുനികചരിത്രം

[തിരുത്തുക]

മറ്റു ഭാഷകളിലേയ്ക്ക് സ്വീകരിക്കപ്പെട്ടത്

[തിരുത്തുക]

ജപ്പാനീസ്

[തിരുത്തുക]

കൊറിയൻ

[തിരുത്തുക]

വിയറ്റ്നാമീസ്

[തിരുത്തുക]

മറ്റു ഭാഷകൾ

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. Potowski, Kim (2010). Language Diversity in the USA. Cambridge: Cambridge University Press. p. 82. ISBN 978-0-521-74533-8.
  2. "Chinese Writing Symbols". Kwintessential. Archived from the original on 2010-03-27. Retrieved 2010-03-20.
  3. "History of Chinese Writing Shown in the Museums". CCTV online. Archived from the original on 2010-11-29. Retrieved 2010-03-20.
  4. "Carvings may rewrite history of Chinese characters". Xinhua online. 2007-05-18. Retrieved 2007-05-19.; Unknown (2007-05-18). "Chinese writing '8,000 years old'". BBC News. Retrieved 2007-11-17.
  5. 5.0 5.1 Paul Rincon (2003-04-17). "Earliest writing'which was found in China". BBC News.

കൂടുതൽ വായനയ്ക്ക്

[തിരുത്തുക]
ചരിത്രപ്രാധാന്യമുള്ള ആദ്യകാല കൃതികൾ

പുറത്തേയ്ക്കുള്ള കണ്ണികൾ

[തിരുത്തുക]
ചൈനീസ് അക്ഷരങ്ങളുടെ ചരിത്രവും രൂപീകരണവും
ഓൺലൈൻ നിഘണ്ടുക്കളും അക്ഷരങ്ങളുടെ റെഫറൻസും
ചൈനീസ് അക്ഷരങ്ങൾ കമ്പ്യൂട്ടിംഗിൽ
ചരിത്രപ്രാധാന്യമുള്ള ആദ്യകാല ഗ്രന്ഥങ്ങൾ


"https://ml.wikipedia.org/w/index.php?title=ചൈനീസ്_അക്ഷരം&oldid=3919789" എന്ന താളിൽനിന്ന് ശേഖരിച്ചത്