Jump to content

കൺഫ്യൂഷൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Confusion എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കൺഫ്യൂഷൻ

വൈദ്യശാസ്ത്രത്തിൽ, വ്യക്തതയില്ലാത്തതും സംശയകരവുമായ ഒരു മാനസികാവസ്ഥയെ കാണിക്കുന്ന സാഹചര്യമാണ് കൺഫ്യൂഷൻ (confusion) [1][2][3]. ലാറ്റിൻ പദങ്ങളായ confusĭo, -ōnis എന്നിവയിൽ നിന്നാണ് 'കൺഫ്യൂഷൻ' എന്ന പദമുണ്ടായത്.

കാരണങ്ങളൾ

[തിരുത്തുക]

വിവിധ കാരണങ്ങളാൽ കൺഫ്യൂഷൻ ഉണ്ടാവാം. തലച്ചോറിന്റെ പ്രവർത്തനത്തടസ്സം മൂലവും ചില മരുന്നുകളുടെ പാർശ്വഫലത്താലും ഇത് സംഭവിക്കാം. ഇതിന്റെ തീവ്രാവസ്ഥയിൽ ഡെലിരിയം എന്ന് വിളിക്കപ്പെടുന്ന അവസ്ഥ സംഭവിക്കുന്നു.[4] ഈ അവസ്ഥയിൽ പല മാനസിക തകരാറുകളും അനുഭവപ്പെടുന്നു. ഒന്നിലും ശ്രദ്ധ കേന്ദ്രീകരിക്കാൻ സാധിക്കാതെ വരുന്നു. മേധാക്ഷയം പോലുള്ള അവസ്ഥയും കൺഫ്യൂഷന് കാരണമാകാം.

രോഗനിർണയത്തിന്

[തിരുത്തുക]

ഡോപാമിനെർജിക് ഔഷധങ്ങളുടെ ഉപയോഗം കൺഫ്യൂഷന് കാരണമാകാം. മേധാക്ഷയരോഗികളിൽ ഇത്തരം ഔഷധ ഉപയോഗത്തിലൂടെ കൺഫ്യൂഷൻ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്.[5] വിറ്റാമിൻ ഡിയുടെ കുറവുമൂലവും ഇത് സംഭവിക്കാം.[6]

മറ്റു കാരണങ്ങൾ

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. Confusion Definition Archived 2012-06-28 at the Wayback Machine.; Oxford Dictionary online.
  2. Delirium Archived 2019-05-13 at the Wayback Machine.; Symptom Finder online; accessed .
  3. thefreedictionary.com Citing: Dorland's Medical Dictionary for Health Consumers; 2007; Saunders.
  4. Acute Confusional State; Dr. Gurvinder Rull; patient.info; Document ID/Version/Reference: 1714/22/bgp2104; updated: 13 Jan 2009; accessed: when?.
  5. Hufschmidt, A.; Shabarin, V.; Zimmer, T. (Dec 2009). "Drug-induced confusional states: the usual suspects?". Acta Neurologica Scandinavica. 120 (6): 436–8. doi:10.1111/j.1600-0404.2009.01174.x. PMID 19804475.
  6. "Vitamin D Deficiency, Cognitive Impairment and Dementia: A Systematic Review and MetaAnalysis" (PDF). doi:10.1159/000339702. {{cite journal}}: Cite journal requires |journal= (help)
  7. [[#http://www.medicinenet.com/confusion/symptoms.htm%7CConfusion[പ്രവർത്തിക്കാത്ത കണ്ണി]]], Retrieved 3 February 2016.

പുറം കണ്ണികൾ

[തിരുത്തുക]
Classification
External resources

* National Library of Medicine - National Institutes of Health

"https://ml.wikipedia.org/w/index.php?title=കൺഫ്യൂഷൻ&oldid=3775784" എന്ന താളിൽനിന്ന് ശേഖരിച്ചത്