Jump to content

കാൺഗറി ദേശീയോദ്യാനം

Coordinates: 33°47′0″N 80°47′0″W / 33.78333°N 80.78333°W / 33.78333; -80.78333
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Congaree National Park എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കാൺഗറി ദേശീയോദ്യാനം
A slightly elevated wooden boardwalk passes through an old growth forest of bald cypress and water tupelo trees
Boardwalk passes through old growth forest of bald cypress and water tupelo
Map showing the location of കാൺഗറി ദേശീയോദ്യാനം
Map showing the location of കാൺഗറി ദേശീയോദ്യാനം
അമേരിക്കൻ ഐക്യനാടുകളിലെ സ്ഥാനം
Map showing the location of കാൺഗറി ദേശീയോദ്യാനം
Map showing the location of കാൺഗറി ദേശീയോദ്യാനം
കാൺഗറി ദേശീയോദ്യാനം (South Carolina)
Locationറിച്ച് ലാൻഡ് കൌണ്ടി, തെക്കൻ കരോലിന, യു എസ് എ
Nearest cityഈസ്റ്റോവർ, തെക്കൻ കരോലിന (പട്ടണം)
Coordinates33°47′0″N 80°47′0″W / 33.78333°N 80.78333°W / 33.78333; -80.78333
Area26,276 ഏക്കർ (106.34 കി.m2)[1]
Establishedനവംബർ 10, 2003
Visitors143,843 (in 2016)[2]
Governing bodyനാഷണൽ പാർക് സർവീസ്
Websiteകാൺഗറി നാഷണൽ പാർക്ക്
DesignatedFebruary 2, 2012
DesignatedMay 1974

അമേരിക്കൻ ഐക്യനാടുകളിലെ തെക്കൻ കരോലിന സംസ്ഥാനത്തിൽ സ്ഥിതിചെയ്യുന്ന ഒരു ദേശീയോദ്യാനമാണ് കാൺഗറി ദേശീയോദ്യാനം (ഇംഗ്ലീഷ്: Congaree National Park). 26,276-ഏക്കർ (41.06 ച മൈ; 10,633.52 ഹെ; 106.34 കി.m2) ആണ് ഈ ദേശീയോദ്യാനത്തിന്റെ വിസ്തൃതി. 2003 ലാണ് ഈ ദേശീയോദ്യാനത്തെ ഔദ്യോഗികമായി പ്രഖ്യാപിക്കുന്നത്. അമേരിക്കൻ ഐക്യനാടുകളിലെ ഇന്ന് അവശേഷിക്കുന്ന ഏറ്റവും വലുതും, പഴക്കം ചെന്നതുമായ ബോട്ടം ലാൻഡ് ഹാർഡ്വുഡ് വനങ്ങളുടെ സംരക്ഷണകേന്ദ്രംകൂടിയാണ് ഈ വനം. കിഴക്കൻ അമേരിക്കയിലെതന്നെ ഏറ്റവും ഉയരം കൂടിയ മരങ്ങളാണ് ഇവിടെ കണ്ടുവരുന്നത്. കാൺഗറി നദി ഈ ദേശീയോദ്യാനത്തിനുള്ളിലൂടെ ഒഴുകുന്നു. ദേശീയോദ്യനത്തിന്റെ വിസ്തൃതിയുടെ 57 ശതമാനം (15,000 ഏക്കർ or 61 square കിലോmeter) സംരക്ഷിത വനഭൂമിയായി പ്രഖ്യാപിച്ചിട്ടുണ്ട്.

അവലംബം

[തിരുത്തുക]
  1. "Listing of acreage as of December 31, 2011". Land Resource Division, National Park Service. Retrieved 2012-03-06.
  2. "Five Year Annual Recreation Visits Report". Public Use Statistic Office, National Park Service. Retrieved February 9, 2017.
"https://ml.wikipedia.org/w/index.php?title=കാൺഗറി_ദേശീയോദ്യാനം&oldid=3313767" എന്ന താളിൽനിന്ന് ശേഖരിച്ചത്