കാന്യൺലാൻഡ്സ് ദേശീയോദ്യാനം
ദൃശ്യരൂപം
കാന്യൺലാൻഡ്സ് ദേശീയോദ്യാനം | |
---|---|
ഐ.യു.സി.എൻ. ഗണം II (ദേശീയോദ്യാനം) | |
Location | സാൻ ജുവാൻ, വെയ്ൻ, ഗാർഫീൽഡ്, ഗ്രാൻഡ് കൗണ്ടികൾ, യൂറ്റാ, യു എസ് എ |
Nearest city | മോബ് |
Coordinates | 38°10′01″N 109°45′35″W / 38.16691°N 109.75966°W |
Area | 337,598 ഏക്കർ (1,366.21 കി.m2)[1] |
Established | സെപ്റ്റംബർ 12, 1964 |
Visitors | 776,218 (in 2016)[2] |
Governing body | നാഷണൽ പാർക് സർവീസ് |
Website | www |
അമേരിക്കൻ ഐക്യനാടുകളിലെ യൂറ്റാ സംസ്ഥാനത്തിൽ മോബ് നഗരത്തിനു സമീപമായി സ്ഥിതിചെയ്യുന്ന ഒരു ദേശീയോദ്യാനമാണ് കാന്യൺലാൻഡ്സ് ദേശീയോദ്യാനം (ഇംഗ്ലീഷ്: Canyonlands National Park). കൊളറഡൊ നദി, ഗ്രീൻ നദി എന്നിവ ചേർന്ന് നിർമിച്ച ഗിരികന്ദരങ്ങളുടെ ഒരു ശൃംഖലതന്നെ ഈ ദേശീയോദ്യാനത്തിലുണ്ട്. സെപ്റ്റംബർ 12, 1964 ലാണ് ഈ ദേശീയോദ്യാനം സ്ഥാപിതമായത്.[3]
സസ്യജന്തുജാലം
[തിരുത്തുക]ഈ ദേശീയോദ്യാനത്തിൽ കാണപ്പെടുന്ന പ്രധാന സസ്തനികളാണ്: അമേരിക്കൻ കറുത്ത കരടികൾ, കയോട്ടി, സ്കങ്ക്, വവ്വാലുകൾ, എൽക്, കുറുക്കൻ, ബോബ് കാറ്റ്, അമേരിക്കൻ ബാഡ്ജർ,റിംഗ്-ടെയിൽഡ് പൂച്ചകൾ, പ്രോങ്ഹോൺ മാൻ, കൗഗാർ.[4] മരുഭൂമി മുയൽ, കംഗാരു എലി and മ്യൂൾ മാൻ തുടങ്ങിയവ.[5]
കുറഞ്ഞത് 273 സ്പീഷീസ് പക്ഷികളെങ്കിലും ഈ ദേശീയോദ്യാനത്തിൽ അധിവസിക്കുന്നതായി കണക്കാക്കുന്നു.[6]
അവലംബം
[തിരുത്തുക]- ↑ "Listing of acreage as of December 31, 2011". Land Resource Division, National Park Service. Retrieved 2012-03-06.
- ↑ "Canyonlands NP Recreation Visitors". irma.nps.gov. National Park Service. n.d. Archived from the original on February 8, 2017. Retrieved February 8, 2017.
- ↑ "Canyonlands Visitor Guide 2014" (PDF). National Park Service. Archived from the original (PDF) on October 14, 2014. Retrieved September 25, 2014.
- ↑ "Species List - Mammals - Canyonlands National Park". National Park Service. Archived from the original on 2016-07-30. Retrieved July 30, 2016.
- ↑ "Mammals - Canyonlands National Park". National Park Service. Archived from the original on 2016-07-30. Retrieved July 30, 2016.
- ↑ "Birds - Canyonlands National Park". National Park Service. Archived from the original on 2016-07-30. Retrieved July 30, 2016.