വൊയാജ്ജേർസ് ദേശീയോദ്യാനം
ദൃശ്യരൂപം
(Voyageurs National Park എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Voyageurs National Park | |
---|---|
ഐ.യു.സി.എൻ. ഗണം II (ദേശീയോദ്യാനം) | |
Location | Saint Louis County & Koochiching County, Minnesota, USA |
Nearest city | International Falls |
Coordinates | 48°30′N 92°53′W / 48.500°N 92.883°W |
Area | 218,200 ഏക്കർ (883 കി.m2)[1] |
Established | April 8, 1975 |
Visitors | 241,912 (in 2016)[2] |
Governing body | National Park Service |
Website | Voyageurs National Park |
അമേരിക്കൻ ഐക്യനാടുകളിലെ മിനസോട്ട സംസ്ഥാനത്തിൽ, ഇന്റർനാഷണൽ ഫാൾസ് എന്ന നഗരത്തിന് സമീപമായി സ്ഥിതിചെയുന്ന ഒരു ദേശീയോദ്യാനമാണ് വൊയാജ്ജേർസ് ദേശീയോദ്യാനം (ഇംഗ്ലീഷ്: Voyageurs National Park). 1975ലാണ് ഇത് സ്ഥാപിതമായത്. വൊയാജ്ജേർസ്സ്, എന്ന് അറിയപ്പെടുന്ന ഫ്രഞ്ച്-കനേഡിയൻ കമ്പിളി വ്യാപരികളുടെ സ്മരണാർത്ഥമാണ് ദേശീയോദ്യാനത്തിന് ഈ പേർ നൽകിയിരിക്കുന്നത്. ആദ്യമായി ഈ പ്രദേശത്തുകൂടെ കടന്നുപോയിക്കൊണ്ടിരുന്ന യൂറോപ്പ്യന്മാരായിരുന്നു വൊയാജ്ജേർസ്.[3]
അവലംബം
[തിരുത്തുക]- ↑ "Listing of acreage as of December 31, 2011". Land Resource Division, National Park Service. Retrieved 2012-03-07.
- ↑ "Five Year Annual Recreation Visits Report". Public Use Statistic Office, National Park Service. Retrieved 2017-02-09.
- ↑ "Voyageurs National Park - People". National Park Service. Retrieved 2012-03-07.