Jump to content

ക്രിസ്റ്റൽ ക്യൂബിസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Crystal Cubism എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Albert Gleizes, 1920, Femme au gant noir (Woman with Black Glove), oil on canvas, 126 x 100 cm, National Gallery of Australia

ക്രിസ്റ്റൽ ക്യൂബിസം എന്നത് 1915 - 1916 കാലഘട്ടത്തിൽ രൂപംകൊണ്ട ക്യൂബിസത്തിന്റെ മാറ്റം വരുത്തിയ ഒരു ഉയർന്നതലമാണ്,നിരപ്പായ സ്ഥലത്ത് ഒരു വിഷയത്തെ ഊന്നിപ്പറയുകയും,വലിയ ഓവർലാപ്പോടുകൂടിയ ഗണിതപരമായ രൂപങ്ങളാൽ കൊണ്ട് വരപൂർത്തിയാക്കുകയും ചെയ്യുന്നതാണ് ഇതിന്റെ പ്രതേകത.ഇതിൽ, അടിയിൽ കിടക്കുന്നതും,അമൂർത്തമായ ആശയം ഒളിച്ചിരിക്കുന്നതുമായ ഗണിത രൂപത്തിനാണ് പ്രാമുഖ്യം,ഇത്തരം വരകളിൽ ചിത്രകലയിലെ എല്ലാ ഗണങ്ങളേയും നിയന്ത്രിക്കുന്നു.[1]

അവലംബം

[തിരുത്തുക]
  1. Christopher Green, Cubism and its Enemies, Modern Movements and Reaction in French Art, 1916–1928, Yale University Press, New Haven and London, 1987, pp. 13-47, 215

പുറംകണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ക്രിസ്റ്റൽ_ക്യൂബിസം&oldid=3696349" എന്ന താളിൽനിന്ന് ശേഖരിച്ചത്