ലൂയി പിരാന്തല്ലോ
ദൃശ്യരൂപം
(Luigi Pirandello എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ലൂയി പിരാന്തല്ലോ | |
---|---|
ജനനം | Agrigento, Sicily, Italy | ജൂൺ 28, 1867
മരണം | ഡിസംബർ 10, 1936 Rome, Italy | (പ്രായം 69)
തൊഴിൽ | Dramatist, Author |
ദേശീയത | ഇറ്റലി |
അവാർഡുകൾ | സാഹിത്യത്തിനുള്ള നോബൽ സമ്മാനം (1932) |
ലോക പ്രശസ്തനായ ഇറ്റാലിയൻ സാഹിത്യകാരനാണ് ലൂയി പിരാന്തല്ലോ. നിരവധി നാടകങ്ങളും ചെറുകഥകളും നോവലുകളും. രചിച്ചു. 1934ൽ സാഹിത്യത്തിനുള്ള നൊബേൽ സമ്മാനം ലഭിച്ചു.
ജീവിതരേഖ
[തിരുത്തുക]1867 ജൂൺ 28ന് ഇറ്റലിയിലെ സിസിലിയിൽ ജനനം. എഴുത്തുകാരനെത്തേടി ആറു കഥാപാത്രങ്ങൾ (Six Charactors in Search of an Author) ഉൾപ്പെടെ സാഹിത്യ ലോകത്തു അത്ഭുതം സൃഷ്ടിച്ച നിരവധി കൃതികൾ. 1934ൽ സാഹിത്യത്തിനുള്ള നൊബേൽ സമ്മാനം. 1936 ഡിസംബർ പത്തിന് റോമിൽ വച്ച് അന്ത്യം.
കൃതികൾ
[തിരുത്തുക]- എഴുത്തുകാരനെത്തേടി ആറു കഥാപാത്രങ്ങൾ
- ബഹിഷ്കൃതയായ സ്ത്രീ(The Excluded woman
- ഊഴം(The turn)
- ഒരു വീർപ്പ് പ്രാണവായു(A breath of air)
പുരസ്കാരങ്ങൾ
[തിരുത്തുക]- 1934ൽ സാഹിത്യത്തിനുള്ള നൊബേൽ സമ്മാനം[1]
അവലംബം
[തിരുത്തുക]അധിക വായനക്ക്
[തിരുത്തുക]- Baccolo, L. Pirandello. Milan: Bocca. 1949 (second edition).
- Di Pietro, L. Pirandello. Milano: Vita e Pensiero. 1950. (second edition)
- Ferrante, R. Luigi Pirandello. Firenze: Parenti. 1958.
- Gardair, Pirandello e il Suo Doppio. Rome: Abete. 1977.
- Janner, A. Luigi Pirandello. Firenze, La Nuova Italia. 1948.
- Monti, M. Pirandello, Palermo:Palumbo. 1974.
- Moravia. A. "Pirandello" in Fiera Leteraria.Rome. December 12, 1946.
- Pancrazi, P. "L'altro Pirandello" In Scrittori Italiani del Novecento. Bari:Laterza. 1939.
- Pasini. F. Pirandello nell'arte e nella vita. Padova. 1937.
- Podestà. G. "Kafka e Pirandello", Humanitas, XI, 1956, pp. 230–44
- Sarah Zappulla Muscarà, Enzo Zappulla, Pirandello e il teatro siciliano, Giuseppe Maimone Editore, Catania 1986.
- Mirella Maugeri Salerno, Pirandello e dintorni, Giuseppe Maimone Editore, Catania, 1987
- Sarah Zappulla Muscarà (a cura di), Narratori siciliani del secondo dopoguerra, Giuseppe Maimone Editore, Catania 1990
- Elio Providenti (a cura di), Archeologie pirandelliane, Giuseppe Maimone Editore, Catania, 1990
- Carlo Schirru, Per un’analisi interlinguistica d’epoca: Grazia Deledda e contemporanei, Rivista Italiana di Linguistica e di Dialettologia, Fabrizio Serra editore, Pisa-Roma, Anno XI, 2009, pp. 9–32
- Virdia. F. Pirandello. Milan:Mursia. 1975.
- Fabrizio Tinaglia.Leonardo Da Vinci, Luigi Pirandello e i filosofi della storia. Ricerche inedite e storia della filosofia. Milano.Lampi di Stampa.2008
പുറം കണ്ണികൾ
[തിരുത്തുക]- പരാജയപ്പെട്ട മനസ്സിൻറെ പ്രണയ ലേഖനങ്ങൾ - വൈക്കം മുരളി[1][പ്രവർത്തിക്കാത്ത കണ്ണി]
- Luigi Pirandello എന്ന വ്യക്തിയുടെ രചനകൾ പ്രോജക്ട് ഗുട്ടൻബർഗിൽനിന്ന്
- The complete works of Pirandello in Italian and English section
- Presentation for Nobel Prize
- his bold and ingenious revival of dramatic and scenic art Archived 2013-07-20 at the Wayback Machine.
- Listen to some Pirandello's work in Italian on audio MP3 – free download[പ്രവർത്തിക്കാത്ത കണ്ണി]
- Pirandello's Girgenti. Places in Agrigento associated with his literary works Archived 2009-02-10 at the Wayback Machine.
- Panoramic virtual tour of Piazza Luigi Pirandello in Agrigento Archived 2018-09-27 at the Wayback Machine.
- The Light from the House Opposite (The Panton Audio Library) Archived 2011-05-07 at the Wayback Machine.
സാഹിത്യത്തിനുള്ള നോബൽ സമ്മാനം: ജേതാക്കൾ (1926-1950) |
---|
1926: ദെലാദ | 1927: ബെർഗ്സൺ | 1928: ഉൺസെറ്റ് | 1929: മാൻ | 1930: ലൂയിസ് | 1931: കാൾഫെൽഡ് | 1932: ഗാൾസ്‌വർത്തി | 1933: ബുനിൻ | 1934: പിരാന്തല്ലോ | 1936: ഒ നീൽ | 1937: ഗാർഡ് | 1938: ബക്ക് | 1939: സില്ലൻപാ | 1944: ജെൻസൺ | 1945: മിസ്റ്റ്‌റാൾ | 1946: ഹെസ്സെ | 1947: ഗിദെ | 1948: എലിയട്ട് | 1949: ഫോക്നർ | 1950: റസ്സൽ |