Jump to content

ന്യൂട്ട് ഹാംസൺ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Knut Hamsun എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ന്യൂട്ട് ഹാംസൺ
Knut Hamsun in July 1939, 79 years
Knut Hamsun in July 1939, 79 years
ജനനംKnud Pedersen
(1859-08-04)ഓഗസ്റ്റ് 4, 1859
Lom, Gudbrandsdal, Norway
മരണംഫെബ്രുവരി 19, 1952(1952-02-19) (പ്രായം 92)
Grimstad, Nørholm, Norway
തൊഴിൽAuthor, poet, dramatist, social critic
ദേശീയതNorwegian
Period1877–1949
സാഹിത്യ പ്രസ്ഥാനംNeo-romanticism
Neo-realism
അവാർഡുകൾNobel Prize in Literature
1920

1920 നോബൽ സമ്മാനിതനായ നോർവീജിയൻ കവി (ജനനം: 1859 ആഗസ്റ്റ് 4- മരണം: 1952 ഫെബ്രുവരി 19). ഹംഗർ, ഗ്രോത്ത് ഓഫ് ദി സോയിൽ, ഡ്രീമേഴ്സ്, ചിൽഡ്രൻ ഓഫ് ദി ഏജ്, വിമൻ അറ്റ് പമ്പ്, ലാസ്റ്റ് ചാപ്റ്റർ എന്നിവയാണ് ശ്രദ്ധേയമായ കൃതികൾ.

ആധുനിക മനുഷ്യന്റെ അവസ്ഥയെ ശക്തമായി ചിത്രീകരിക്കുന്ന കഥയാണ് ഹംഗർ. കർഷകജീവിതത്തെ അതിന്റെ കലാപപരമായ തീവ്രതയോടും സൗന്ദര്യത്തോടും കൂടി അവതരിപ്പിക്കുന്ന കൃതിയാണ് ഗ്രോത്ത് ഓഫ് ദി സോയിൽ.

ഔപചാരിക വിദ്യാഭ്യാസം ലഭിക്കാതിരുന്ന ന്യൂട്ട് ഹാംസൺ ചെരുപ്പുകുത്തി, കൃഷിപ്പണിക്കാരന്‍, ആശാരി, റോഡുതൊഴിലാളി, അദ്ധ്യാപകൻ എന്നിങ്ങനെ പല തൊഴിലുകളും ചെയ്തിട്ടുണ്ട്. ധാരാളം സഞ്ചരിക്കുകയും വായിക്കുകയും ചെയ്താണ് അദ്ദേഹം അനുഭവങ്ങൾക്ക് കരുത്ത് കൂട്ടിയത്.

അവലംബം

[തിരുത്തുക]


സാഹിത്യത്തിനുള്ള നോബൽ സമ്മാനം: ജേതാക്കൾ (1901-1925)

1901: പ്രുദോം | 1902: മംസെൻ | 1903: ജോൺസൺ | 1904: മിസ്ത്രാൾഎച്ചെഗരായ് | 1905: സിങ്കീവിക്സ് | 1906: കാർദുച്ചി | 1907: കിപ്ലിംഗ് | 1908: യൂക്കെൻ | 1909: ലാഗർലോഫ് | 1910: ഹെയ്സെ | 1911: മാറ്റെർലിങ്ക് | 1912: ഹോപ്മാൻ | 1913: ടാഗോർ | 1915: റോളണ്ട് | 1916: ഹൈഡൻസ്റ്റാം | 1917: ജെല്ലെറപ്പ്പോന്തോപ്പിടൻ | 1919: സ്പിറ്റെലെർ | 1920: ഹാംസൺ | 1921: ഫ്രാ‍ൻസ് | 1922: ബെനവാന്തെ | 1923: യീറ്റ്സ് | 1924: റെയ്മണ്ട് | 1925: ഷാ


"https://ml.wikipedia.org/w/index.php?title=ന്യൂട്ട്_ഹാംസൺ&oldid=4011317" എന്ന താളിൽനിന്ന് ശേഖരിച്ചത്