Jump to content

ദബാംഗ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Dabangg എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ദബാംഗ്
പോസ്റ്റർ
സംവിധാനംഅഭിനവ് സിങ്ങ് കാശ്യപ്
നിർമ്മാണംഅർബാസ് ഖാൻ
മലൈക അറോറ ഖാൻ
ധിലിൻ മേത്ത
രചനദിലീപ് ശുക്ല
അഭിനവ് സിങ്ങ് കാശ്യപ്
അഭിനേതാക്കൾസൽമാൻ ഖാൻ
അർബാസ് ഖാൻ
സൊനാക്ഷി സിൻഹ
സോനു സൂദ്
വിനോദ് ഖന്ന
ഡിമ്പിൾ കപാഡിയ
അനുപം ഖേർ
സംഗീതംസാജിദ്-വാജിദ്
ലളിത് പണ്ഡിറ്റ്
ഛായാഗ്രഹണംമഹേഷ് ലിമായേ
ചിത്രസംയോജനംപ്രണവ് വി. ധിവാർ
വിതരണംശ്രീ അഷ്ടവിനായക് സിനി വിഷൻ ലിമിറ്റഡ്
അർബാസ് ഖാൻ പ്രൊഡക്ഷൻസ്
റിലീസിങ് തീയതി
  • 10 സെപ്റ്റംബർ 2010 (2010-09-10)
രാജ്യംഇന്ത്യ
ഭാഷഹിന്ദി
ബജറ്റ്30 കോടി (US$4.7 million)[1]
സമയദൈർഘ്യം125 മിനിട്ടുകൾ[2]
ആകെ225 കോടി (US$35 million)[3]

2010-ൽ പുറത്തിറങ്ങിയ ഹിന്ദി ചലച്ചിത്രമാണ് ദബാംഗ്.[4] ഈ ചിത്രത്തിലെ പ്രധാന കഥാപാത്രതെ അവതരിപ്പിച്ചിരിക്കുന്നത് സൽമാൻ ഖാൻ ആണ്. അഭിനവ് കശ്യപ് സംവിധാനം ചെയ്ത ഈ ചിത്രം നിർമ്മിച്ചത് മലൈക അറോറയും അർബാസ് ഖാൻ പ്രൊഡക്ഷന് കീഴിൽ അർബാസ് ഖാനും, ശ്രീ അഷ്ടവിനായക് സിനി വിഷൻ ലിമിറ്റഡിന് കീഴിൽ ധില്ലിൻ മേത്തയും ചേർന്നാണ്.

അവലംബം

[തിരുത്തുക]
  1. Swarup Chakraborty (2010 September 10). "Dabangg already a hit, say exhibitors". Business Standard. Retrieved 2011 December 4. {{cite news}}: Check date values in: |accessdate= and |date= (help)
  2. "DABANGG (12A)". British Board of Film Classification. Retrieved 2012 December 12. {{cite web}}: Check date values in: |accessdate= (help)
  3. BOI Trade Network (2012 February 3). "ZNMD Amongst All Time Top Ten Worldwide Grossers". Box office India. Archived from the original on 2013-01-18. Retrieved 2011 August 19. {{cite web}}: Check date values in: |accessdate= and |date= (help)CS1 maint: bot: original URL status unknown (link)
  4. "Dabangg (2010) – Abhinav Kashyap". AllMovie.
"https://ml.wikipedia.org/w/index.php?title=ദബാംഗ്&oldid=3970435" എന്ന താളിൽനിന്ന് ശേഖരിച്ചത്